• in , ,

  പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

  environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 

  നാളെ ലോക പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതി ( environment ) സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും നടപ്പാക്കുന്നുണ്ടെങ്കിലും; പ്രകൃതിയുടെ സംരക്ഷണാർത്ഥം ധാരാളം സംഘടനകൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ പരിസ്ഥിതി നശീകരണം വ്യാപകമായി തുടരുകയാണ്. ഭൂമിയിലെ പ്രകൃതി വിഭവങ്ങളെ അവബോധം ഉണ്ടാക്കുന്നതിനും സംരക്ഷിന്നുന്നതിനും വേണ്ടിയാണ് ജൂലായ് 28-ന് ലോകമെമ്പാടും പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഓരോ വീട്ടിലും ‘ഒരു വേപ്പും കറിവേപ്പും’ എന്ന ‘ഗൃഹ ചൈതന്യം’ പദ്ധതി 2019 ഓടെ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് […]

 • in , ,

  ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ

  television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

  അപ്പോൾ ഈ സ്ത്രീ വിരുദ്ധത എന്ന സംഭവം സിനിമയിൽ മാത്രമല്ലെന്ന് മനസിലായില്ലേ? സമസ്ത മേഖലകളിലും അതങ്ങു പടർന്നു പന്തലിച്ചു നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധത ആഗോളതലത്തിൽ ചർച്ചയായിട്ട് നാളധികമായിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങൾ കേരളത്തിലും   തുടരവെയാണ് ടെലിവിഷൻ ( television ) സീരിയൽ രംഗത്തു നിന്നും സ്ത്രീ വിരുദ്ധത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സീരിയൽ രംഗത്തെ വിവാദം ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നായികയായ നിഷ സാരംഗാണ് ആ പരമ്പരയുടെ സംവിധായകനായ ആര്‍ […]

 • in , ,

  ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

  World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 

  ഇന്ന് ധാരാളം ആളുകളെ അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍. എല്ലാ വർഷവും മെയ് 25-ന് ലോക തൈറോയ്ഡ് അവബോധ ദിനമായി ( World Thyroid Day ) ആചരിക്കാറുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് ഇക്കോലം ഇന്ത്യയിലെ നിരവധി ഡോക്ടർമാർ ഹൈപ്പോതെറോയിഡിസത്തെ നേരിടുന്നതിന് ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ വളരെ മോശമായി ബാധിക്കാറുണ്ട്. ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, […]

 • in , ,

  ആർത്തവകാലത്ത് സ്ത്രീകൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

  periods, mistakes, women, health, safe, STD, bacterial or yeast infection, alcohol, Ignoring blood color , unprotected sex, pads,Monitoring of the cycle ,

  സ്‌ത്രീകളുടെ ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് ആർത്തവമെങ്കിലും ( periods ) ഭൂരിഭാഗം സ്ത്രീകളും ആ വേളയെ സന്തോഷത്തോടെയല്ല വരവേൽക്കുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു സ്ത്രീയുടെ മാനസിക ശാരീരിക അവസ്ഥകളെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മാസമുറ സമയത്തെ വേദന, മാനസിക പിരിമുറുക്കം, ഭക്ഷണത്തിനോടുള്ള ആർത്തി തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം ഈ കാലഘട്ടം മിക്ക സ്ത്രീകൾക്കും നരകതുല്യമാകാറാണ് പതിവ്. ഒരു സ്ത്രീയുടെ ശാരീരിക ആരോഗ്യം അവളുടെ മാസമുറയിലൂടെ കണക്കാക്കാൻ സാധിക്കും. എന്നാൽ ഈ സമയങ്ങളിൽ […]

 • in , ,

  കള്ള് വ്യവസായത്തിലെ അപചയം; വിമർശനവുമായി മുഖ്യമന്ത്രി

  toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

  കോഴിക്കോട്: കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് കള്ള് ( toddy ) വ്യവസായത്തിലെ അപചയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആരോഗ്യ ദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി. കള്ള് എന്ന് പറഞ്ഞ് മറ്റെന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. […]

 • in , ,

  ദിനവും ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് നല്ലതെന്ന് പുതിയ പഠനം

  alcohol, beer, daily, brain, boost,new study, wine, toxins, reduce, inflammation, Alzheimer’s disease, suggests,health, hazard, published, journal, low doses of alcohol, brain function, excessive amount, ethanol,

  മദ്യം ( alcohol ) ആരോഗ്യത്തിന് ഹാനികരമാണെന്ന നേരത്തെയുള്ള പഠന ഫലങ്ങൾക്ക് ബദലായി മറ്റൊരു വാദവുമായി പുതിയ പഠനഫലം പുറത്ത്. ദിനവും 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തിരക്കുള്ള ഒരു ദിനത്തിന് ശേഷം 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നതിലൂടെ ശരീര വേദന കുറയുന്നതിന് പുറമെ മസ്തിഷ്കത്തിന് ഉണർവേകാമെന്നാണ് പുതിയ പഠനഫലം അവകാശപ്പെടുന്നത്. കൂടാതെ ശരീരത്തിലെ ദോഷകരമായ വിഷബാധ ഒഴിവാക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ അകറ്റുന്നതിനും ദിവസം രണ്ട് ഗ്ലാസ് […]

 • in , ,

  ആരോഗ്യമുള്ള കുഞ്ഞിനായി നേരത്തെ തന്നെ ആരംഭിക്കേണ്ട ചില തയ്യാറെടുപ്പുകൾ

  healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,

  ഒരു സ്ത്രീജന്മം സമ്പൂർണ്ണത കൈവരിക്കുന്നത് അവൾ അമ്മയാകുമ്പോഴാണെന്ന് പൊതുവെ പറയാറുണ്ട്. ഒരു കുഞ്ഞ് ജീവൻ ഉള്ളിൽ ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ തന്നെ ഒരു അമ്മയെന്ന നിലയ്ക്കുള്ള സ്ത്രീയുടെ കർത്തവ്യം ആരംഭിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനു ( healthy baby ) വേണ്ടി ധാരാളം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. എന്നാൽ കുഞ്ഞിനോടുള്ള കർത്തവ്യം കുറച്ചു കൂടി നേരത്തെ തന്നെ തുടങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ദമ്പതികൾക്ക് കുഞ്ഞുങ്ങൾ വേണമെന്ന് ചിന്തിച്ചു തുടങ്ങുന്നിടത്തു നിന്ന് വേണം കുഞ്ഞുങ്ങളോടുളള കർത്തവ്യത്തിന്റെ ആദ്യ പടി ആരംഭിക്കാൻ. ഒരു […]

 • in ,

  മുതിർന്നവരെ ആകർഷിക്കുവാൻ ഡിസ്‌നി ലാൻഡിൽ ബിയർ പാർലറും!

  Disneyland , adults, beer, California, parents, Ballas Point, children, theme park,  brewery ,beer brand , traditional Ballas Point ,ales , Marty Birkel, president of Ballas Point,Magic Kingdom, alcohol, ban, lifted,

  കാലിഫോർണിയ: ഡിസ്നി ലാൻഡ് ( Disneyland ) എന്ന് കേൾക്കുമ്പോൾ കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മിക്കിയും കൂട്ടുകാരുമുള്ള ഡിസ്നി ലാൻഡ് എന്ന തീം പാർക്ക് കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വർഗ്ഗമാണ്. എന്നാൽ മുതിർന്നവരുടെ കാര്യത്തിൽ അത് അങ്ങനെയല്ലെന്നു വേണം കരുതാൻ. കുഞ്ഞുങ്ങളുടെ ലോകത്ത് അവരോടൊപ്പം കൂടാമെന്നല്ലാതെ മുതിർന്നവർക്കായി ഒരു ലോകം ഇവിടെ ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ഇനി മുതൽ ഡിസ്നി ലാൻഡ് എന്ന് കേട്ടാൽ മുതിർന്നവർക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം എന്തെന്നല്ലേ, മുതിർന്നവരെയും സന്തോഷിപ്പിക്കാനുള്ള […]

 • in , ,

  ഓറൽ കാൻസർ തടയാൻ അഞ്ച് സുപ്രധാന കാര്യങ്ങൾ

  oral cancer, prevention, healthy lifestyles,cause, India, death, cancer-related deaths, highly preventable, treatable disease, tobacco usage, measures, reduce, risk, alcohol, skin protection, preventive examination, vegetables, balanced diet, fruits, minerals, antioxidants,

  വായ്, ചുണ്ട്, നാവ്, കവിൾ, അണ്ണാക്ക്, തൊണ്ട എന്നീ ശരീര ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെ പൊതുവെ ഓറൽ കാൻസർ ( Oral cancer ) വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ഇനങ്ങളിൽ ഒന്നാണിത്. പുരുഷന്മാരിലെ കാൻസർ മരണങ്ങളിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഈ വിഭാഗത്തിൽപ്പെട്ടവയാണ്. ലോകത്ത് ഏറ്റവുമധികം ഓറൽ കാൻസർ ബാധിതർ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിൽ ഏതാണ്ട് 11.28 % പുരുഷന്മാർ ഓറൽ കാൻസർ രോഗബാധിതരാണ്. വായിലുണ്ടാവുന്ന കാൻസറിൽ ഭൂരിഭാഗവും നേരെത്തെ കണ്ടെത്താനായാൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നതും […]

 • in , ,

  മദ്യോപയോഗം: പ്രായപരിധി 23 ആക്കാൻ തീരുമാനം

  തിരുവനന്തപുരം: കേരളത്തില്‍ മദ്യം (alcohol) ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി (age limit) ഉയര്‍ത്താൻ തീരുമാനം. ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി. ഇത് 23 വയസ്സായി ഉയര്‍ത്താൻ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രായപരിധി 23 ആയി ഉയര്‍ത്തുന്നതിനു വേണ്ടി അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. […]

 • in , ,

  വിദേശ മദ്യത്തിന്റെ വില വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ

  തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് (Indian made foreign liquor) വില (price) വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിലവിലുള്ള വിലയുടെ ഏഴ് ശതമാനം ഉയര്‍ത്താൻ ധാരണയായി. ബിവറേജസ് കോര്‍പ്പറേഷനും (Kerala State Beverages Corporation) ഉല്‍പ്പാദകരും തമ്മില്‍ നടന്ന ചർച്ചയെ തുടർന്നാണ് വില വർദ്ധിപ്പിക്കാൻ ധാരണയായത്. പുതുക്കിയ വിലവിവരപ്പട്ടിക ഇന്ന് പുറത്തിറങ്ങുമെങ്കിലും നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ബിവറേജസ് കോര്‍പ്പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് മദ്യനിര്‍മ്മാണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിനെ […]