• in , ,

    ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി

    toddy , toddy shops, Supreme court, national highways, open, bars, Kerala, petition, Chief justice, Deepak Misra, owners, workers, court order, liquor ban,

    ന്യൂഡല്‍ഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും ( toddy shops ) ബാധകമാണെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. നേരത്തെ മദ്യശാല നിരോധനത്തില്‍ ഇളവ് പ്രഖ്യാപിച്ച വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി അറിയിച്ചു. അതിനാൽ ഉപാധികളോടെ ഇവയും തുറക്കാമന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഏതെല്ലാം കള്ളു ഷാപ്പുകള്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് […]

  • in ,

    ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന്: മന്ത്രി

    തിരുവനന്തപുരം: ബാറുകളുടെ (bars) ദൂരപരിധി (distance) കുറച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് (tourism) വേണ്ടിയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ (tp ramakrishnan) ന്യായീകരിച്ചു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നേരത്തെ 200 മീറ്ററായിരുന്നു ദൂരപരിധിയെന്നും പഴയത് പുന:സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു പുതിയ […]