Movie prime

പോലീസ് സേവനങ്ങൾ പാട്ടിലാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാർ 

 

കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ്  നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി  54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രകാശനം ചെയ്തു.

മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്.

ചെറുതോണി എസ്.ഐ സി.ആര്‍.സന്തോഷ് ആണ് ഗാനം രചിച്ചത്.