• in

    സൽമാനെ ചൊടിപ്പിച്ച്  ആരാധിക 

    സുരക്ഷാ വലയം ഭേദിച്ച് സൽമാന്റെ കൈയ്ക്കു പിടിച്ചു വലിക്കുന്ന ആരാധിക സോഷ്യൽ മീഡിയയിൽ വൈറലായി. കട്ട ഫാനിന്റെ അപ്രതീക്ഷിത നീക്കത്തിൽ നീരസം പ്രകടമാക്കുന്ന സൽമാനെ വീഡിയോയിൽ കാണാം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹം ആപ്കേ ഹേ കോനിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിലാണ് സംഭവം.  കാൽനൂറ്റാണ്ടുമുൻപ് ബോളിവുഡിൽ തരംഗം തീർത്ത സൽമാൻ സിനിമയാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു ബില്യൺ കളക്ഷൻ നേടുന്ന ആദ്യചിത്രമെന്ന ബഹുമതിയും ചിത്രത്തിനുണ്ട്. […]

    Read More