തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ‘ബാഡ് ബോയ്’ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. Star kid