Movie prime

ഹേ…ഇതെന്തു തവള!

പൊതുവേ കരയിലെ ചെറിയ ജീവികളായി കണക്കാക്കപെടുന്നവയാണ് തവളകൾ. തവളകൾ പല വലിപ്പത്തിലും ഇനത്തിലുമുണ്ട്. 12.5 ഇഞ്ച് നീളവും 3.3 കിലോഗ്രാം ഭാരവും വരുന്ന ഗോലിയാത്ത് തവളയാണ് [ frog ] ഇതിൽ ഏറ്റവും വലിയ ഇനം. എന്നാൽ തെക്കൻ പസിഫിക്കിലെ സോളമൻ ദ്വീപിൽ നിന്നും അടുത്തിടെ കണ്ടെത്തിയ ഒരു വിചിത്ര തവളയാണ് ഗോലിയാതിന്റെ റെക്കോർഡ് തകർത്തത്.ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുള്ള കൂറ്റൻ തവളയെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. More
 
ഹേ…ഇതെന്തു തവള!

പൊതുവേ കരയിലെ ചെറിയ ജീവികളായി കണക്കാക്കപെടുന്നവയാണ് തവളകൾ. തവളകൾ പല വലിപ്പത്തിലും ഇനത്തിലു​മുണ്ട്​. 12.5 ഇഞ്ച്​ നീളവും 3.3 കിലോഗ്രാം ഭാരവും വരുന്ന ഗോലിയാത്ത്​ തവളയാണ്​ [ frog ] ഇതിൽ ഏറ്റവും വലിയ ഇനം. എന്നാൽ തെക്കൻ പസിഫിക്കിലെ സോളമൻ ദ്വീപിൽ നിന്നും അടുത്തിടെ കണ്ടെത്തിയ ഒരു വിചിത്ര തവളയാണ് ഗോലിയാതിന്റെ റെക്കോർഡ് തകർത്തത്.ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുള്ള കൂറ്റൻ തവളയെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്.