in ,

ചിഹ്നങ്ങൾ നിറയും തെരഞ്ഞെടുപ്പ് കേക്കുകൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നംവെച്ചുള്ള മാസ്ക്കും, ടി -ഷർട്ട്‌ കളുമൊക്കെ വൈറൽ ആയിരിക്കുകയാണ്. എന്നാൽ മലപ്പുറത്തെ കുഞ്ഞുമോന്‍ വൈറൽ ആകുന്നത് Election സ്പെഷ്യൽ കേക്കുണ്ടാക്കിയാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

‘മാസ്റ്റർ’ തിയറ്ററിൽ തന്നെ കാണാം