Movie prime

കർണൻ : ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Karnan ധനുഷ് നായകനാകുന്ന കർണൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മാരി ശെല്വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ധനുഷിന്റെ 37 പിറന്നാളായിരുന്നു . ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പോസ്റ്റർ പുറത്തിറക്കിയത്. Karnan മലയാളി നടി രജിഷ വിജയനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്.രജിഷ വിജയന്റെ തമിഴ് സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് കർണൻ .വളരെ ഗ്രാമീണ പെൺകൊടിയായിയാണ് ചിത്രത്തിൽ രജിഷ എത്തുന്നത്. ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ തുടങ്ങിയവും More
 
കർണൻ :  ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Karnan

ധനുഷ് നായകനാകുന്ന കർണൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മാരി ശെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ധനുഷിന്റെ 37 പിറന്നാളായിരുന്നു . ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പോസ്റ്റർ പുറത്തിറക്കിയത്. Karnan

മലയാളി നടി രജിഷ വിജയനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്.രജിഷ വിജയന്റെ തമിഴ് സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് കർണൻ .വളരെ ഗ്രാമീണ പെൺകൊടിയായിയാണ് ചിത്രത്തിൽ രജിഷ എത്തുന്നത്.

ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ തുടങ്ങിയവും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . കലൈപുലി എസ് താണുവിന്‍റെ വി. ക്രിയേഷൻസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത് . സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ അണിയിച്ചിയൊരുക്കുന്നത് . പരിയേറും പെരുമാളിന് സംഗീതമൊരുക്കിയതും സന്തോഷ് നാരായണനാണ്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ .