Movie prime

ഈ ഗ്രാമത്തിൽ കയറണമെങ്കിൽ ഇത്തിരി പാടാ…

ആധാര്ക്കാര്ഡ് ഉണ്ടെങ്കില് മാത്രം പ്രവേശനമുള്ള ഒരു ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടോ, എങ്കില് അത്തരത്തില് ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില് പ്രവേശിക്കണമെങ്കില് ആധാര് കാര്ഡ് സെക്രട്ടറിയേറ്റില് സമര്പ്പിക്കണം. ഗ്രാമത്തിലേക്ക് വന്ന കാര്യം അവസാനിപ്പിച്ച് തിരികെ പോവുമ്പോള് ആധാര് കാര്ഡ് തിരികെ ലഭിക്കും. ഇതെവിടെയാ ഇത്രയും സെക്യുരിറ്റി ഉള്ള സ്ഥലം എന്നാലോചിച്ചു തല പുണ്ണാക്കേണ്ട. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ പെദ്ദ പോത്തംഗല് എന്ന ഗ്രാമത്തിലാണ് ഈ നിയമം ഉള്ളത്. കഴിഞ്ഞ 10 വര്ഷമായി ഈ ഗ്രാമത്തില് ഇതാണ് നിയമം. 2,500 More
 
ഈ ഗ്രാമത്തിൽ കയറണമെങ്കിൽ ഇത്തിരി പാടാ…

ആധാര്‍ക്കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രം പ്രവേശനമുള്ള ഒരു ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടോ, എങ്കില്‍ അത്തരത്തില്‍ ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ പ്രവേശിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കണം. ഗ്രാമത്തിലേക്ക് വന്ന കാര്യം അവസാനിപ്പിച്ച് തിരികെ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് തിരികെ ലഭിക്കും. ഇതെവിടെയാ ഇത്രയും സെക്യുരിറ്റി ഉള്ള സ്ഥലം എന്നാലോചിച്ചു തല പുണ്ണാക്കേണ്ട. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ പെദ്ദ പോത്തംഗല്‍ എന്ന ഗ്രാമത്തിലാണ് ഈ നിയമം ഉള്ളത്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഗ്രാമത്തില്‍ ഇതാണ് നിയമം. 2,500 പേര്‍ മാത്രം ജീവിക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിപക്ഷംപേരും കൃഷിക്കാരാണ്. പ്രായമായവരെ വീട്ടിലാക്കി കൃഷിചെയ്യാന്‍ പോയി വൈകുന്നേരമാണ് വീട്ടിലുള്ളവര്‍ ഒത്തുകൂടുക. എന്തുകൊണ്ടാണ് ആധാര്‍ കാര്‍ഡ് ഇവിടെ നിര്‍ബന്ധം എന്നതിന് പിന്നില്‍ ഒരു സംഭവമാണ്.