Movie prime

ഈ ക്ഷേത്രത്തിൽ മുഴങ്ങുന്നത് കോവിഡ് സന്ദേശം

ഈ കോവിഡ്കാലത്ത് പ്രാർഥനകളിൽ മുഴുകുന്നവർ നിരവധിയാണ്. പല ആരാധനാലയങ്ങളും കോവിഡ് ചികിത്സയ്ക്കായി വിട്ടു നൽകിയ വാർത്തകൾ ഒക്കെ നമ്മൾ കണ്ടതാണ്. എന്നാൽ ഭക്തിഗാനത്തോടൊപ്പം കോവിഡ് പ്രതിരോധത്തിനായുള്ള സന്ദേശം നൽകുന്ന ഒരു ക്ഷേത്രമുണ്ട് [ Temple ] . കാസര്കോട്ടെ നെല്ലിക്കാല് തുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തിലാണ് ഉച്ചഭാഷിണിയിലൂടെ ഇപ്പോള് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് പ്രക്ഷേപണം ചെയ്തുവരുന്നത്.രാവിലെയും വൈകുന്നേരവും ഈ ക്ഷേത്രത്തില് ഇപ്പോള് കേള്ക്കുന്നത് കൊവിഡ് പ്രതിരോധത്തിനായുള്ള സന്ദേശമാണ്. ചെറുവത്തൂര് പഞ്ചായത്തില് കൊവിഡ് വ്യാപനം വളരെ More
 
ഈ ക്ഷേത്രത്തിൽ മുഴങ്ങുന്നത് കോവിഡ് സന്ദേശം

ഈ കോവിഡ്കാലത്ത് പ്രാർഥനകളിൽ മുഴുകുന്നവർ നിരവധിയാണ്. പല ആരാധനാലയങ്ങളും കോവിഡ് ചികിത്സയ്ക്കായി വിട്ടു നൽകിയ വാർത്തകൾ ഒക്കെ നമ്മൾ കണ്ടതാണ്. എന്നാൽ ഭക്തിഗാനത്തോടൊപ്പം കോവിഡ് പ്രതിരോധത്തിനായുള്ള സന്ദേശം നൽകുന്ന ഒരു ക്ഷേത്രമുണ്ട് [ Temple ] . കാസര്‍കോട്ടെ നെല്ലിക്കാല്‍ തുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തിലാണ് ഉച്ചഭാഷിണിയിലൂടെ ഇപ്പോള്‍ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് പ്രക്ഷേപണം ചെയ്തുവരുന്നത്.രാവിലെയും വൈകുന്നേരവും ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കൊവിഡ് പ്രതിരോധത്തിനായുള്ള സന്ദേശമാണ്. ചെറുവത്തൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം വളരെ ഭീതിതമായാണ് കാണുന്നത്.