Movie prime

ചരിത്രം രചിച്ച ആർ ശ്രീലേഖ ഐ പി എസ് പടിയിറങ്ങുന്നു

കേരളത്തിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആദ്യ വനിതാ ഡി ജി പി എന്നീ നിലകളിൽ എല്ലാം പ്രശസ്തയായ ആർ ശ്രീലേഖ [ R Sreelekha IPS ] ഇന്ന് വിരമിക്കുകയായാണ് . 33 വര്ഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷമാണ് വിരമിക്കൽ . സാധാരണ കുടുംബത്തിൽ ജനിച്ച കഠിനാധ്വാനം കൊണ്ട് വിജയങ്ങൾ ഓരോന്നും കെട്ടിപ്പടുത്ത ശ്രീലേഖ, എന്നും സിവിൽ സർവീസ് എന്ന മോഹവുമായി നടക്കുന്ന സാധാരണക്കാർക്കുള്ള പ്രതീക്ഷയാണ് #RSreelekha #keralapolice More
 
ചരിത്രം രചിച്ച ആർ ശ്രീലേഖ ഐ പി എസ് പടിയിറങ്ങുന്നു

കേരളത്തിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആദ്യ വനിതാ ഡി ജി പി എന്നീ നിലകളിൽ എല്ലാം പ്രശസ്തയായ ആർ ശ്രീലേഖ [ R Sreelekha IPS ] ഇന്ന് വിരമിക്കുകയായാണ് . 33 വര്ഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷമാണ് വിരമിക്കൽ . സാധാരണ കുടുംബത്തിൽ ജനിച്ച കഠിനാധ്വാനം കൊണ്ട് വിജയങ്ങൾ ഓരോന്നും കെട്ടിപ്പടുത്ത ശ്രീലേഖ, എന്നും സിവിൽ സർവീസ് എന്ന മോഹവുമായി നടക്കുന്ന സാധാരണക്കാർക്കുള്ള പ്രതീക്ഷയാണ് #RSreelekha #keralapolice