Movie prime

ഫുട്ബോൾ മാന്ത്രികന് വിട…

ഡിയാഗോ അർമെന്റോ മറഡോണ ലോക ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർത്ത പേര്…. ബ്യൂണസ് അയേഴ്സ്സിന്റെ തെരുവുകളിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായ ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഉണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. പ്രിയപ്പെട്ട മറഡോണ വിട…. More
 
ഫുട്ബോൾ മാന്ത്രികന് വിട…

ഡിയാഗോ അർമെന്റോ മറഡോണ ലോക ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർത്ത പേര്…. ബ്യൂണസ് അയേഴ്‌സ്സിന്റെ തെരുവുകളിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായ ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഉണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. പ്രിയപ്പെട്ട മറഡോണ വിട….