Movie prime

ശ്രീനാഥ് ഭാസിയുടെ ‘മുത്തം നൂറ് വിധം’ ടൈറ്റില്‍ ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി നായകനാവുന്ന ‘മുത്തം നൂറ് വിധം’ ചിത്രത്തിന്റെ ടൈറ്റില് ടീസര് പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റില് ടീസര് പൃഥ്വിരാജ്, ആസിഫ് അലി, അജു വർഗ്ഗീസ്, മിഥുൻ മാനുവൽ തോമസ് എന്നിവര് ചേർന്നാണ് പുറത്തിറക്കിയത്. More
 
ശ്രീനാഥ് ഭാസിയുടെ ‘മുത്തം നൂറ് വിധം’ ടൈറ്റില്‍ ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി നായകനാവുന്ന ‘മുത്തം നൂറ് വിധം’ ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പൃഥ്വിരാജ്, ആസിഫ് അലി, അജു വർഗ്ഗീസ്, മിഥുൻ മാനുവൽ തോമസ് എന്നിവര്‍ ചേർന്നാണ് പുറത്തിറക്കിയത്.