in , ,

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിനുകൾ

അഞ്ചു കൊറോണ വൈറസ് വാക്സിനുകളുടെ ഫലങ്ങൾ കാത്ത് ഇന്ത്യ. റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്, ഓക്സ്ഫോർഡ് വാക്‌സിനായ അസ്ട്രാസ്‌നേക, ഭാരത് ബിയോടെകിന്റെ കോ – വാക്‌സിൻ, സിഡസ് കാഡില , മോഡെണ എന്നിവയാണ് ഇന്ത്യ കാത്തിരിക്കുന്ന വാക്‌സിനുകൾ . ഫൈസർ വാക്സിൻ യുകെ അംഗീകാരം ലഭിച്ചെങ്കിലും ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ ഏറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. Vaccines

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി

അനൂപ് സത്യൻ ചിത്രത്തിൽ സംവൃത നായിക