കപിൽദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത് രൺവീറിന്റെ ഭാര്യയും ബോളിവുഡ് സൂപ്പർ താരവുമായ ദീപിക പദുക്കോണാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പഞ്ചാബിതാരം ആമി വിർക് ബൽവീന്ദർ സിംഗ് സന്ദുവായും തമിഴ് നടൻ ജീവ കൃഷ്ണമാചാരി ശ്രീകാന്തായും വേഷമിടുന്നു. റിലയൻസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുഗ്  ബഹുഭാഷാ ചിത്രമായി 2020 ഏപ്രിലോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജയ് ശ്രീറാം ബംഗാളി സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് അമർത്യാസെൻ 

കല്ലമ്പലം പോലീസിന്റെ സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിക്ക് തുടക്കമായി 

Face to Face

Travel

Back to Top
Close