അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അനധികൃതമായി നീണ്ട അവധിയിൽ ( unauthorized leave ) പ്രവേശിച്ചിരിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ ( Indian Railway ) രംഗത്തെത്തി. തൊഴിലിനോട്…