അടുക്കള മാലിന്യ സംസ്‌കരണം അനായാസമാക്കി ഹാബിറ്റാറ്റ്

തിരുവനന്തപുരം: ജൈവമാലിന്യ സംസ്‌കരണത്തില്‍ 18 വര്‍ഷമായി പരീക്ഷിക്കുകയായിരുന്ന സമ്പ്രദായം ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് വീടുകളില്‍ പ്രാവര്‍ത്തികമാക്കുന്നു. വെറും 1500 രൂപയ്ക്ക് വീടുകളുടെയും, ഫ്‌ളാറ്റുകളുടെയും…