ആയുസ്സിന്റെ പുസ്തകത്തിൽ അത്ഭുതങ്ങളായി അഞ്ചു രാജ്യങ്ങൾ

ചിരഞ്ജീവിയാകണം എന്നാണ് മനുഷ്യരുടെ എക്കാലത്തെയും ആഗ്രഹം. നിത്യയൗവ്വനത്തിന്റെ രഹസ്യം തേടി കാലങ്ങളായി മനുഷ്യരാശി അലഞ്ഞുതിരിയുന്നു. ചരിത്രത്തിലുടനീളം ഇതിന് അനവധി ദൃഷ്ടാന്തങ്ങൾ കാണാം. എന്നാൽ…