More stories

  • paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,

    Popular

    in , ,

    നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

    തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയുന്നതിന്റെ ഭാഗമായി നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ (paddy field and wetland conservation act) ഭേദഗതി വരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ പുതിയ ഭേദഗതിയിലൂടെ സാധ്യമാകും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ വന്‍കിട പദ്ധതികള്‍ക്കായി വയല്‍ നികത്താന്‍ മന്ത്രിസഭയുടെ മാത്രം അനുമതി മതിയെന്ന ചട്ടവും നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് […] More

  • organ transplant-amendment-NOTTO
    in , ,

    അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി

    ഇൻഡോർ: ശരീരാവയവം മാറ്റി വയ്ക്കൽ (Organ Transplant) നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. അവയവം സ്വീകരിക്കാവുന്ന അടുത്ത ബന്ധുക്കളുടെ പട്ടികയിൽ കൂടുതൽ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തുവാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോക്ടർ വിമൽ ഭണ്ഡാരി വ്യക്തമാക്കി. ഹ്യൂമൻ ഓർഗൻ ട്രസ്പ്ലാന്റ് ആക്ടിൽ (HOTA) ഭേദഗതി വരുത്തി അടുത്ത ബന്ധുക്കളുടെ പട്ടിക കൂടുതൽ വിപുലമാക്കുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പുറമെ മറ്റ് ബന്ധുക്കളിൽ നിന്നും […] More