More stories

 • Amarnath Yatra, India,pilgrimage , 2018 ,June 28, most popular pilgrimage,devotees , Amarnath temple ,Jammu,Raksha Bandhan , August 26, pilgrims,Amarnath Shrine board , announced,spot registration facilities,
  in , ,

  ഈ വർഷത്തെ അമര്‍നാഥ്‌ തീർത്ഥ യാത്രയ്ക്ക് അരങ്ങൊരുങ്ങുന്നു; പുണ്യയാത്ര ജൂൺ 28-ന് ആരംഭിക്കും

  ശ്രീനഗർ: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന യാത്രകളിലൊന്നായ അമര്‍നാഥ്‌ യാത്രയ്ക്ക് ( Amarnath Yatra ) വീണ്ടും അരങ്ങൊരുങ്ങുന്നു. ഈ വർഷത്തെ അമർനാഥ്‌ യാത്ര ജൂൺ 28-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാബന്ധൻ ദിനമായ ആഗസ്റ്റ് 26 വരെ നീണ്ടു നിൽക്കുന്ന ഈ പുണ്യ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾക്ക് ഇതിനോടകം ആരംഭമായി. സാധാരണയായി 60 ദിവസങ്ങളാണ് അമർ നാഥ്‌ യാത്രയുടെ ദൈർഘ്യം. എന്നാൽ ഇത്തവണ അത് 20 ദിവസങ്ങളിലേയ്ക്ക് മാത്രമായി കുറച്ചിരിക്കുകയാണ്. ഇത്തവണ ജമ്മുവിലെ നാല് സ്ഥലങ്ങളിൽ സ്പോട്ട് റജിസ്ട്രേഷന് സംവിധാനങ്ങൾ […] More

 • Google , Search, google search, Movie, Showtimes,India, US , Feature ,  technology giant ,Tuesday ,announced, new feature ,help ,plan, movies ,,mobile, Web interface , Google Search app , Android ,Hindi , English, mobile search , iOS,
  in ,

  സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഗൂഗിൾ

  ഇന്ത്യയിലെയും അമേരിക്കയിലെയും സിനിമ പ്രേമികൾക്ക് ഇതാ ടെക്നോളജി ഭീമൻ ഗൂഗിളിന്റെ വക ഒരു സന്തോഷ വാർത്ത. മികച്ച സിനിമകളും അതിന്റെ പ്രദർശനവും കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ ( Google search ) പുറത്തിറക്കി. ഈ വാരാന്ത്യത്തിൽ ഒരു സിനിമയ്ക്ക് പോകാൻ പദ്ധതിയുണ്ടോ? സിനിമ പദ്ധതി കുറച്ചു കൂടി അനായാസമാക്കി തീർക്കാൻ ഗൂഗിളിന്റെ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഏത് തിയേറ്റർ , പ്രദർശന സമയം തുടങ്ങിയവ എല്ലാം പരിഗണിച്ചാവുമല്ലോ സാധാരണ നാം ഒരു സിനിമ കാണാൻ […] More

 • TTV Dinakaran, political party, Amma Makkal Munetra Kazhagam ,TN, announced, Madurai,
  in ,

  അമ്മ മക്കള്‍ മുന്നേറ്റ കഴകം: പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്‍

  ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും നിലവിൽ ആര്‍.കെ നഗര്‍ എം.എല്‍.എയുമായ ടിടിവി ദിനകരന്‍ ( TTV Dinakaran ) ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ എന്ന പുതിയ പാർട്ടിയുമായി രംഗത്തെത്തി. പ്രഷര്‍ കുക്കറാണ് പാര്‍ട്ടി ചിഹ്നം. പുതിയ പാർട്ടിയുടെ കൊടിയിൽ ജയലളിതയുടെ ചിത്രമുണ്ട്. 3 നിറങ്ങളുള്ള കൊടിയുടെ മധ്യത്തായാണ് തമിഴ് ജനതയുടെ ആരാധനാ പാത്രമായ ജയലളിതയുടെ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. മധുരയില്‍ വച്ചാണ് നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ ദിനകരൻ പുതിയ പാർട്ടിയെ പറ്റി പ്രഖ്യാപിച്ചത്. അണ്ണാ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എമാര്‍ പുതിയ […] More

 • Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,
  in ,

  വനിതാരത്‌ന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017-ലെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ( Vanita Ratna Awards ) പ്രഖ്യാപിച്ചു. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹ്യ സേവനം, വിദ്യാഭ്യാസരംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കാണ് വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. 11 മേഖലകളിലെ അപേക്ഷകളും നോമിനേഷനുകളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത് സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള […] More

 • UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem
  in

  മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ യു എസ് ടി ഗ്ലോബലിന്റെ പങ്കാളിത്തം

  തിരുവനന്തപുരം: ബാഴ്‌സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസ് ( MWC ) 2018-ൽ യു എസ് ടി ഗ്ലോബൽ ( UST Global ) തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. നവയുഗ ഡിജിറ്റൽ സാങ്കേതിക പ്ലാറ്റ് ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുക എന്നതാണ് യു എസ് ടി ഗ്ലോബൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനമായ ‘നെറ്റ്4തിങ്സ്’ എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി യൂറോപ്പിലും […] More

 • Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,
  in , , ,

  മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

  ന്യൂഡല്‍ഹി: ‘പത്മാവത്’ എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്ന വേളയിൽ മറ്റൊരു ചിത്രത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ‘മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സി’ ( Manikarnika: The Queen of Jhansi ) എന്ന  ചരിത്ര ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി. കങ്കണ നായികയാകുന്ന ചിത്രത്തിൽ ചരിത്ര നായികയായ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കവെയാണ് ആരോപണവുമായി സര്‍വ്വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ ഝാന്‍സി റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു […] More

 • Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,
  in , , ,

  ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി

  മുംബൈ: സുപ്രസിദ്ധ വനിതാ ക്രിക്കറ്റ് താരമായ ഹര്‍മ്മന്‍പ്രീത് കൗറുമായി ( Harmanpreet Kaur ) പ്രശസ്ത ടയര്‍ ഉല്പാദന കമ്പനിയായ സിയറ്റ് ( Ceat ) കരാറിലേർപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിതാ ക്രിക്കറ്റ് താരവുമായി മുംബൈ ആസ്ഥാനമായുള്ള സിയറ്റ് കരാറിലേര്‍പ്പെടുന്നത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. കരാറിലൊപ്പിട്ടതിനെ തുടർന്ന് ഇനി മുതൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിൽ സിയറ്റ് ലോഗോ പ്രത്യക്ഷപ്പെടും. നിലവിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിയറ്റ് ഈ […] More

 • Newton,Oscars,India, out, official entry,Best Foreign Language category , 90th Academy Awards,  out , Oscars race. fails ,Rajkummar Rao , Pankaj Tripathi, key roles,  Hindi language film , democracy,jungles,Chhattisgarh., The Academy of Motion Picture Arts and Sciences ,AMPAAS, announced , Amit Masurkar,directed,black comedy, nine-film line-up ,A Fantastic Woman” (Chile), “In the Fade” (Germany), “On Body and Soul” (Hungary), “Foxtrot” (Israel), “The Insult” (Lebanon), “Loveless” (Russia), Felicite (Senegal), “The Wound” (South Africa) ,“The Square” (Sweden).
  in ,

  ഇന്ത്യൻ ചിത്രം ന്യൂട്ടണ്‍ ഓസ്‌കറിൽ നിന്ന് പുറത്തായി

  ന്യൂഡല്‍ഹി: ഇത്തവണത്തെ ഓസ്‌കർ (Oscar) പുരസ്‌കാരവേദിയിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ‘ന്യൂട്ടണ്‍’ (Newton) എന്ന ചിത്രം പുറത്തായി. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ന്യൂട്ടണ്‍. അവസാന പട്ടികയിലേയ്ക്ക് ഒന്‍പത് വിദേശഭാഷാ ചിത്രങ്ങൾ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തു. ഇതിൽ ഇടം നേടാൻ ‘ന്യൂട്ടണ്‍’ എന്ന ചിത്രത്തിന് കഴിഞ്ഞില്ല. രാജ്കുമാര്‍ റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ന്യൂട്ടണ്‍’ അമിത് വി മസൂർക്കരാണ് സംവിധാനം ചെയ്തത്. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ആക്ഷേപ ഹാസ്യത്തിലൂടെ […] More

 • in ,

  അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

  കൊച്ചി: പെരുമ്പാവൂരിലെ (Perumbavoor) നിയമവിദ്യാർത്ഥിനിയായിരുന്ന (law student) യുവതിയെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ (Ameerul Islam) ശിക്ഷ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഉച്ച വരെ നീണ്ടു. വാദം കേട്ട കോടതി ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ […] More

 • Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,
  in ,

  ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ പറ്റി കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ വ്യക്തമാക്കി. ഓഖി സമഗ്ര ദുരിത പാക്കേജ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി അപ്രതീക്ഷിത ദുരന്തമാണെന്നും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൂന്ന് ദിവസം മുൻപെങ്കിലും അറിയിപ്പ് കിട്ടേണ്ടതായിരുന്നു […] More

 • RDP, unveils, ThinBook 1430p ,Laptop,
  in

  ആര്‍.ഡി.പി ലാപ്ടോപ് വിപണിയില്‍ ലഭ്യം

  കൊച്ചി: ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.പി ഇന്ന് ThinBook 1430p എന്ന പുതിയ ലാപ്ടോപ് ( Laptop ) വിപണിയിൽ അവതരിപ്പിച്ചു. പുത്തന്‍ X5-Z8350 ഇന്‍റല്‍ ആറ്റം പ്രൊസസ്സറും വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് ഈ ലാപ്ടോപ്പിന് കരുത്തേകുന്നത്. കനം കുറഞ്ഞതും 14.1 ഇഞ്ച് നീളവുള്ള ലാപ്ടോപിന്‍റെ ഭാരം വെറും 1.36 കിലോഗ്രാം ആണ്. ഇതിൽ 10,000mAH ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. 2ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയും മൈക്രൊ എസ്.ഡി കാര്‍ഡ് വഴി […] More

 • in

  യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

  തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു. യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന […] More

Load More
Congratulations. You've reached the end of the internet.