ഹാപ്പി സ്വാതന്ത്ര്യ ദിനം!

ആണ്ടേയ്ക്കൊരിക്കൽ ഒരാഗസ്തു പതിനഞ്ചിനരുമയായ് നുകരുന്ന മധുരമോ ഭാരതം…. അരണ്ട വെളിച്ചത്തിലിരുന്ന് കൊച്ചുമകൾ നീട്ടിവായിക്കുന്നതുകേട്ടാണ് രായപ്പണ്ണൻ ഉച്ചയുറക്കത്തിനു ഗുഡ്‌ബൈ പറഞ്ഞത്. ഞായറാഴ്ചയാണ്, ഒരു പൂച്ചയുറക്കം…