More stories

  • in ,

    പൊതുസ്ഥലങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

    ചെന്നൈ: പൊതുസ്ഥലങ്ങളിലെ വൈഫൈ (Wi-Fi) ഉപയോഗം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വിഭാഗം (CERT) മുന്നറിയിപ്പ് നല്‍കി. റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തലാകുമെന്നാണ് സിഇആര്‍ടിയുടെ മുന്നറിയിപ്പ്. അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും വീടുകളിലെ വൈഫൈ നെറ്റ് വര്‍ക്കുകളുടെ പാസ് വേര്‍ഡ് വിശ്വാസയോഗ്യരായവർക്ക് മാത്രം നല്‍കുകയും ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ് വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നും വിദഗ്ദ്ധർ അറിയിച്ചു. രാജ്യത്തെ സൈബര്‍ […] More