More stories

  • Kidambi Srikanth, second rank, BWF, No 2
    in ,

    ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

    ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷൻ (BWF) റാങ്കിങ്ങില്‍  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് (Kidambi Srikanth) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. ചൈനീസ് താരം ലിന്‍ ഡാനയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം റാങ്ക് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. ലോക ബാഡ്മിന്റൻ ചാംമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് നിലവിൽ […] More

  • PV Sindhu, Korea Open Final
    in , , ,

    കൊ​റി​യ​ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്: പി.വി സിന്ധു ഫൈനലിൽ

    സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ( Korea Open Superseries ) ഇന്ത്യന്‍ താരം പി.വി സിന്ധു ( PV Sindhu ) ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ചൈനീസ് താരം ഹി ബിങ്ജിയോയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. 66 മിനിറ്റു നീണ്ടു നിന്ന സെമി ഫൈനൽ മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം സിന്ധു അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമിൽ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം […] More

മനസ്സാ വാചാ