More stories

 • antibiotic, shrimp, exports, Kerala, Andra, European Union, Formalin, ban

  Trending

  in , ,

  ആന്റിബയോട്ടിക് ചെമ്മീൻ കടത്ത്: കേരളവും ആശങ്കയിൽ

  കൊച്ചി: മത്സ്യ വിപണിക്ക് തിരിച്ചടിയേകി യൂറോപ്യന്‍ യൂണിയന്റെ നിരോധനം തുടരുമ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ആശങ്കയിലാണ്. ചെമ്മീനിലെ ആൻറിബയോട്ടിക് പ്രയോഗം ( antibiotics-laced shrimp ) തെളിഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള പത്തിലേറെ മത്സ്യക്കയറ്റുമതി കമ്പനികള്‍ക്ക് ‌യൂറോപ്യന്‍ യൂണിയൻ നിരോധനമേർപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന നടപടി മൽസ്യക്കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ആരോഗ്യത്തിന് ഹാനികരമായ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ചെമ്മീനിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നും കയറ്റി അയച്ച 36 കണ്ടെയ്നര്‍ ചെമ്മീൻ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ […] More

 • Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

  Trending

  in ,

  നിപ: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; മറുപടിയുമായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം: കേരളക്കരയാകെ ഭീതി വിതച്ച നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ( health minister KK Shailaja ) വ്യക്തമാക്കി. നിപ വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും രണ്ടാം ഘട്ട വൈറസ് ബാധ തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായും അടിയന്തര ചര്‍ച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയില്‍ അറിയിച്ചു. സാബിത്തിനെ ഉള്‍പ്പെടുത്തി 17 പേരാണ് നിപ മൂലം മരണമടഞ്ഞതെന്നും നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേര്‍ക്കെതിരെ കേസെടുത്തതായും മന്ത്രി […] More

 • Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

  Trending Hot Popular

  in , ,

  നിപ ഭീതി ഒഴിയുന്നതായും ജനങ്ങൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ

  കോഴിക്കോട്: കേരളത്തെ ആശങ്കയിലാഴ്ത്തിയ നിപ ഭീഷണി ( Nipah threat ) ഒഴിയുന്നതായി സൂചന. നിലവിൽ ജനങ്ങള്‍ പൊതുയിടങ്ങളിൽ മാസ്‌ക് ധരിച്ച്‌ നടക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് വിദഗ്ദ്ധർ വ്യക്തമാക്കി. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നുള്ളതും പ്രതീക്ഷയ്ക്ക് വകയേകുന്നു. കൂടാതെ രോഗം സ്ഥിരീകരിച്ച 2 പേര്‍ സുഖം പ്രാപിച്ചു വരുന്നത് ശുഭ […] More

 • Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

  Trending

  in

  നിപ ഭീതി മുതലെടുത്ത് ഹോമിയോ മരുന്ന് വിതരണം; അന്വേഷണം ആരംഭിച്ചു

  കോഴിക്കോട്: നിപ ഭീഷണി ( Nipah threat ) മുതലെടുത്ത് ഒരു കൂട്ടം ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം നടത്തി. നിപ വൈറസ് ബാധയ്‌ക്കെതിരെയുള്ള മരുന്ന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ഹോമിയോ മരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ട്. മണാശേരി ഹോമിയോ ആശുപത്രിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഇത്തരത്തിൽ മരുന്ന് വിതരണം നടത്തിയത്. ആശുപത്രിയിൽ ഡോക്ടര്‍ ഇല്ലാത്ത സമയത്താണ് ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആരോഗ്യ മേഖലയുടെ ധാർമികത […] More

 • plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

  Trending Hot Popular

  in , ,

  പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു

  കോട്ടയം: ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക്കിനെ ( plastic ) പടിക്കു പുറത്താക്കാനായി ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോട്ടയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫ്രട്ടേണിറ്റി, ഗ്രീന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, റസിഡന്റസ് അസോസിയേഷന്‍ കൂട്ടായ്മയായ കൊറാക്ക എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കുവാനുള്ള ബദല്‍ മാർഗ്ഗം പ്രചരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പോളിമര്‍ നിര്‍മിത ബയോ ഡീഗ്രയിഡബിള്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചു ചേരുമെന്ന് ഈ കൂട്ടായ്‌മ ഉറപ്പ് നൽകുന്നു. 90 മുതല്‍ […] More

 • Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

  Hot

  in ,

  മാഹിയെ നിപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു; കോഴിക്കോട്ട് പൊതു പരിപാടികള്‍ക്കും ട്യൂഷനും വിലക്ക്

  കോഴിക്കോട്: മാഹിയെ നിപ ബാധിത പ്രദേശമായി ( Nipah alert ) പുതുച്ചേരി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് മേഖലയില്‍ നിന്നുള്ളവര്‍ തുടര്‍ച്ചയായി മാഹി സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിപ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു പേര്‍ മരണമടഞ്ഞ മലപ്പുറം ജില്ലയിലും കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വൈറസ് ബാധയുടെ പശ്ചാതലത്തില്‍ […] More

 • flex, environment, Kerala, ban, political parties, hospitals, govt offices, additional chief secretary, advertisements, board, pollution, 

  Trending Hot Popular

  in , ,

  പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ

  തിരുവനന്തപുരം: പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമായ പോളി വിനൈല്‍ ഫ്ലക്സുകള്‍ ( flex ) നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകൾ നിരോധിക്കാൻ രാഷ്ട്രീയപാര്‍ട്ടികൾ പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. പോളി വിനൈല്‍ ഫ്ലക്സുകളുടെ നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോളി വിനൈല്‍ […] More

 • Vazhakulam , Anti-hartal movement, Pineapple City , exemption, market, bandh, ban, illegal ,  Muvattupuzha , Ernakulam district ,  famous, large-scale cultivation ,pineapple, farmers, merchant, people, political parties, hartal

  Trending Hot

  in , ,

  അനാവശ്യ ഹർത്താലിന് വിട; പുതിയൊരു ചുവടു വയ്പ്പുമായി വാഴക്കുളം

  എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ ചെറിയ പട്ടണമായ വാഴക്കുളം ( Vazhakulam ) ഇനി മുതൽ ഹർത്താൽ രഹിത പ്രദേശമെന്ന പേരിലും പ്രശസ്തമാകും. അനാവശ്യമായ ഹര്‍ത്താലുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി വാഴക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നത്. ‘പൈനാപ്പിൾ സിറ്റി’ എന്ന പേരിൽ ഇതിനോടകം പ്രശസ്തമായ വാഴക്കുളം കന്നാരചക്ക / കൈതച്ചക്ക കൃഷിക്ക് വ്യഖ്യാതമാണ്. വാഴക്കുളത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ വ്യാപാരികളും കര്‍ഷകരും ഉൾപ്പെട്ട ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് […] More

 • Saudi Arabia , first cinema, show, Black Panther,  Riyadh, cinemas opening, curtain up, May, ban, 
  in , ,

  സൗദിയിലെ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍

  റിയാദ്: മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ സിനിമാ പ്രദർശനത്തിനായി സൗദി അറേബ്യ ( Saudi Arabia ) ഒരുങ്ങിക്കഴിഞ്ഞു. ഹോളിവുഡ് ചിത്രമായ ‘ബ്ലാക്ക് പാന്തറി’ന്റെ പ്രദർശനമാണ് ഇന്ന് നടക്കുന്നത്. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ 600 സീറ്റുകളുള്ള പ്രത്യേക തീയേറ്ററിലാണ് മുപ്പത്തിയഞ്ച് വർഷത്തിന് ശേഷം ആദ്യ സിനിമാ പ്രദര്‍ശനം. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം മേയ് മാസത്തിൽ മാത്രമേ ആരംഭിക്കുകയുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങളാണ് ഒരുക്കുക. സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സിനിമാ തീയേറ്ററുകൾ പ്രവർത്തനം […] More

 • in ,

  നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് ( Dileep ) വിദേശത്തു പോകാന്‍ കോടതി അനുമതി നൽകി. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം  വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവുണ്ടായത്. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ താരം ഈ മാസം അവസാനം കുടുംബ സമേതം വിദേശയാത്ര നടത്തുമെന്നാണ് സൂചന. കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം സിംഗപ്പൂരിലേയ്ക്കും […] More

 • in ,

  ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം […] More

Load More
Congratulations. You've reached the end of the internet.