More stories

  • Deemed Universities, SC, engineering courses
    in ,

    കല്പിത സര്‍വ്വകലാശാല: വിദൂര എഞ്ചി. വിദ്യാഭ്യാസത്തിന് വിലക്ക്

    ന്യൂഡല്‍ഹി: കല്പിത സര്‍വ്വകലാശാലകള്‍ (Deemed Universities) വിദൂര വിദ്യാഭ്യാസരീതിയില്‍ (distance education) എന്‍ജിനീയറിങ് കോഴ്‌സുകള്‍ (engineering courses) നടത്തരുതെന്ന് സുപ്രീംകോടതി (SC) വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കല്പിത സര്‍വ്വകലാശാലകള്‍ ‘സര്‍വ്വകലാശാല’ എന്ന വാക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഒരുമാസത്തിനകം നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ മാതൃകയില്‍ ഒരു കോഴ്‌സും […] More