More stories

 • Arjun , Mehr Rampal ,announce ,separation, Bollywood,
  in , ,

  ബോളിവുഡിൽ നിന്ന് വീണ്ടുമൊരു വിവാഹമോചന വാർത്ത

  മുംബൈ: വിവാഹമോചനങ്ങൾക്ക് പഞ്ഞമില്ലാത്ത ചലച്ചിത്ര ലോകത്തു നിന്ന് വീണ്ടുമൊരു വേർപിരിയൽ ( separation ) വാർത്തയ്ക്ക് സ്ഥിരീകരണമായി. പണവും പ്രശസ്തിയും വേണ്ടുവോളമുണ്ടെങ്കിലും തങ്ങളുടെ വ്യക്തി ജീവിതത്തിന് സ്വകാര്യത ലഭ്യമാകുന്നില്ല എന്നതാണ് പല താരങ്ങളുടെയും പ്രധാന പരാതി. അവരുടെ വ്യക്തി ജീവിതത്തിലെ അത്രയേറെ പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്ക് പോലും ആരാധകർ ചെവി കൂർപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിൽ താരങ്ങളുടെ വിവാഹം പോലെ തന്നെ അവരുടെ വിവാഹമോചന വാർത്തകൾക്കും വൻ പ്രചാരമാണ് സിദ്ധിക്കുക. അർജ്ജുൻ രാംപാലും മെഹറും വിവാഹമോചിതരാകുന്നു എന്നതാണ് ചലച്ചിത്ര ലോകത്തെ ഏറ്റവും […] More

 • Deepika Padukone,Bollywood, actress , no films,Sanjay Leela Bhansali, magnum opus, Padmaavat, marriage, reasons
  in ,

  പത്മാവതിന് ശേഷം ദീപികയെ കാണാനില്ല; ഊഹാപോഹങ്ങൾ തുടരവെ കാരണമിതാണെന്ന് വെളിപ്പെടുത്തൽ

  മുംബൈ: 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചതാണ് സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്‘. ഒട്ടേറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായ ചിത്രം ഒടുവിൽ തിയേറ്ററിൽ എത്തിയപ്പോൾ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി. രൺവീർ സിങ്ങും ഷാഹിദ് കപൂറും ദീപിക പദുക്കോണുമായിരുന്നു ( Deepika Padukone ) മുഖ്യ വേഷങ്ങളിൽ. ഒരു ചിത്രം വിജയമായാൽ ഒന്നിന് പിറകെ ഒന്നായി വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളുടെ വിശേഷങ്ങളാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുക. രൺവീറിന്റെയും ഷാഹിദിന്റെയും പുതിയ പുതിയ ചിത്രവിശേഷങ്ങൾ പുറത്തു വന്നെങ്കിലും ദീപികയുടെ അടുത്ത […] More

 • Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

  Trending Hot Popular

  in , ,

  ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

  മാന്‍ഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ( Cristiano Ronaldo ) ഇന്ത്യയിലേക്ക് ക്ഷണം. മൈതാനങ്ങളിലെ ഇതിഹാസ താരത്തെ ക്ഷണിച്ചത് മറ്റാരുമല്ല; ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളംമുറക്കാരനും സിനിമാ താരവുമായ അർജുൻ കപൂർ. താരവും താരവും കണ്ടുമുട്ടിയ കഥ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഓരോ ടീമുകളെ സ്വന്തമാക്കുവാനായി ബോളിവുഡ് […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

  Trending

  in , ,

  കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

  ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

 • in , ,

  വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , , ,

  രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

  ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു. ഓരോ ഭാരതീയനും അവളോട് […] More

 • Dulquer , The Zoya Factor , Sonam , bollywood, Sonam Kapoor , Dulquer Salmaan,release, April ,next year, ,Anuja Chauhan, best-selling novel ,lead actors,

  Hot Popular

  in , ,

  ദ സോയ ഫാക്ടർ: ദുൽക്കറിന്റെ അടുത്ത ബോളിവുഡ് ചിത്രം

  ദുൽക്കർ ( Dulquer ) സൽമാൻ ബോളിവുഡിൽ രംഗപ്രവേശം ചെയ്യുന്ന റോണി സ്ക്രൂവാല ചിത്രം ‘കാർവാന്റെ’ വിശേഷങ്ങൾ മാധ്യമങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ ദുൽക്കറിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവന്നിരിക്കുന്നു. അനുജ ചൗഹാന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ‘ദ സോയ ഫാക്ടർ’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയിലാണ് ദുൽക്കർ വേഷമിടുന്നത്. ‘തേരേ ബിന്‍ ലാദന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശർമയാണ് ചിത്രത്തിന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ നിർമിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് […] More

 • Aya Abassi, Palestinian woman,Bollywood, films, hindi, teacher, video ,

  Trending

  in , ,

  പോരാട്ട ഭൂമിയിൽ ബോളിവുഡ് ചിത്രങ്ങളുമായി പലസ്തീനിൽ നിന്നൊരു ഹിന്ദി ടീച്ചർ

  ജറുസലേം: യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും രൂക്ഷമായ പാലസ്തീനിൽ നിന്നൊരു വ്യത്യസ്ത വാർത്ത. ഹിന്ദി ചിത്രങ്ങളെ വളരെയേറെ ഇഷ്‌ടപ്പെടുന്ന, യൂട്യൂബിലൂടെ ഹിന്ദി പഠിപ്പിക്കുന്ന അയ അബാസി ( Aya Abassi ) എന്ന പാലസ്തീനിയന്‍ യുവതി പാലസ്തീനെക്കുറിച്ചുള്ള ലോകത്തിന്റെ പതിവ് പ്രതിച്ഛായ മാറ്റി മറിക്കാനായി പരിശ്രമിക്കുന്നു. ഒരിക്കൽ ഒരു വേനലവധിക്കാലത്താണ് താൻ ആദ്യമായി ‘താൽ’ എന്ന ഒരു ഹിന്ദി ചിത്രം കണ്ടതെന്ന് അയ അബാസി ഓർക്കുന്നു. അന്നുതൊട്ട് ഇന്നുവരെ താൻ ഹിന്ദി ചിത്രങ്ങളുടെ കടുത്ത ആരാധികയായി തുടരുന്നുവെന്നും അവർ വെളിപ്പെടുത്തി. […] More

 • Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,
  in , , ,

  നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു

  ദുബായ്: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ( Sridevi  ) മരണത്തെ തുടർന്നുള്ള ഊഹാപോഹങ്ങൾ തുടരുന്നു. നടിയുടെ ആകസ്മിക മരണത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി 11.30-ന് യു.എ.ഇയില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്. അതേസമയം, ശ്രീദേവി ബാത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന തരത്തില്‍ വാർത്തകൾ പുറത്തു വരുന്നുണ്ട്. ബോധരഹിതയായി വെള്ളത്തില്‍ വീണതിനെ തുടർന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും നടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമുള്ള ഫോറന്‍സിക് പരിശോധന […] More

 • Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

  Trending Hot Popular

  in , ,

  തെരുവിൽ പപ്പടം വിൽക്കുന്ന ബോളിവുഡ് ഗ്രീക്ക് ദേവന്റെ ചിത്രം വൈറലായി

  മുംബൈ: പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ച ആനന്ദിന്റെ ( Anand ) ജീവിതം അഭ്രപാളിയിൽ പകർത്തിയെഴുതുവാനായി പരിശ്രമിക്കുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ( Hrithik Roshan ) തെരുവിൽ പപ്പടം വിറ്റു നടക്കുന്ന ചിത്രം വൈറലായി. ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടി തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിലെത്തിയ ഹൃ ത്വിക്കിന്റെ പപ്പടക്കച്ചവടക്കാരനായുള്ള പകർന്നാട്ടം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ബോളിവുഡിലെ ‘ഗ്രീക്ക് ദേവ’നെന്ന് വിളിപ്പേരുള്ള ഹൃത്വിക് പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. […] More

 • Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 
  in , ,

  പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

  ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്. രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, […] More

 • Shashi Kapoor,death, Amitabh Bachchan, blog ,Bachchan’s tribute, grief and loss , Deewar ,co-star,Shehenshah star , hairstyle ,behaviour, dear ,wife ,Jennifer,hospital , ,babbua, a heartbreaking tribute ,films, Bollywood, Hollywood

  Trending Hot Popular

  in , ,

  ശശി കപൂറിന്റെ വിടവാങ്ങൽ; സ്മരണകളുമായി അമിതാഭ് ബച്ചൻ

  ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിസ്മയപ്രതിഭ ശശി കപൂർ (Shashi Kapoor) എന്ന ബൽബീൽ രാജ് കപൂറിന്റെ വിട വാങ്ങൽ ചലച്ചിത്രലോകത്തെയും ആരാധകരെയും ഏറെ വിഷാദത്തിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചാണ് അഭിനയ കുലപതിയായ ശശി കപൂർ ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും ചലച്ചിത്ര മേഖലയിലെ പല പ്രമുഖരും പങ്കുവച്ചിരുന്നു. അതിൽ ഏറ്റവും ഹൃദയഹാരിയായി പ്രേക്ഷക മനസ്സുകളിലേക്ക് പടർന്നത് ബോളിവുഡ് ഷെഹൻഷാ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയ വാക്കുകളാണ്. വിഖ്യാത ബോളിവുഡ് […] More

Load More
Congratulations. You've reached the end of the internet.