കോവളം ബുക്‌സ് ഓണ്‍ ദി ബീച്ച് സാഹിത്യോത്സവം നവംബറില്‍

തിരുവനന്തപുരം: കോവളത്ത് ‘ബുക്‌സ് ഓണ്‍ ദി ബീച്ച്’ എന്ന പേരില്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന ഫെസ്റ്റിവലില്‍…