More stories

  • cheque books, ban, planning, Central govt, report, note ban, Modi govt , cheques , digital push, Rs 500 , Rs 1,000 currency notes, November last year,Narendra Modi,central government,disruptive step,boost ,digital transactions , banning the cheque book,senior functionary, Confederation of All India Traders ,CAIT, Centre, bank cheque book facility in the "near future" to encourage digital transactions
    in , ,

    കേന്ദ്രം ചെക്ക് ബുക്കുകള്‍ നിരോധിക്കുമെന്ന് സൂചന

    ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ (digital transactions) വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ (central government) ചെക്ക് ബുക്കുകള്‍ (cheque books) നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രം സമീപ ഭാവിയില്‍ തന്നെ ചെക്ക് ബുക്ക് സംവിധാനം പിന്‍വലിക്കുമെന്ന് കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഡിജിറ്റല്‍ രഥ്’ എന്ന […] More

  • brain power
    in , ,

    തലച്ചോറിനെ കൂടുതൽ സ്മാർട്ടാക്കാൻ ചില ഉപായങ്ങൾ

    ഇന്ത്യയുടെ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ (yoga). ആരോഗ്യ പരിപാലനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉദാത്തമായൊരു അഭ്യാസമുറ. ശാരീരിക ക്ഷമത നിലനിർത്തുന്നതോടൊപ്പം മനസ്സിനെ ശാന്തമാക്കുന്നതിലും അത് വഴി തലച്ചോറിന്റെ (brain) പ്രവത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിലും യോഗ പ്രമുഖമായ സ്ഥാനം വഹിക്കുന്നുണ്ട്. മനസ്സിനെ ഏകാഗ്രമാക്കുന്നതിന് വേണ്ടിയുള്ള ധ്യാനവും (meditation) ഇതോടൊപ്പം ചേരുമ്പോൾ കൂടുതൽ സമഗ്രമായ മാറ്റങ്ങൾ പരിശീലനം നടത്തുന്നവർക്ക് കൈവരും. തുടർച്ചായി 25 നിമിഷം യോഗയും പരിപൂർണ ധ്യാനവും ചെയ്യുന്നവർക്ക് മികച്ച ധാരണശക്തി കൈവരുമെന്നും കൂടാതെ തലച്ചോറിന്റെ പ്രവർത്തന ശേഷി […] More