More stories

  • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

    Trending Hot Popular

    in

    ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായിരുന്ന ശ്രീജീവ് ( Sreejeev ) പോലീസ് കസ്റ്റഡിയിലിരിക്കെ ( police custody ) മരണമടഞ്ഞ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് ( CBI ) വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ശ്രീജിവിന്റെ മരണമെന്നും അതിനാൽ അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സിബിഐ കൈകാര്യം ചെയ്യുന്ന കേസുകളുടെ ബാഹുല്യവും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം നടത്തുന്ന വാർത്ത പുറത്തു […] More

  • organ transplant-amendment-NOTTO
    in , ,

    അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി

    ഇൻഡോർ: ശരീരാവയവം മാറ്റി വയ്ക്കൽ (Organ Transplant) നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. അവയവം സ്വീകരിക്കാവുന്ന അടുത്ത ബന്ധുക്കളുടെ പട്ടികയിൽ കൂടുതൽ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തുവാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോക്ടർ വിമൽ ഭണ്ഡാരി വ്യക്തമാക്കി. ഹ്യൂമൻ ഓർഗൻ ട്രസ്പ്ലാന്റ് ആക്ടിൽ (HOTA) ഭേദഗതി വരുത്തി അടുത്ത ബന്ധുക്കളുടെ പട്ടിക കൂടുതൽ വിപുലമാക്കുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പുറമെ മറ്റ് ബന്ധുക്കളിൽ നിന്നും […] More

  • bollywood, Jhanvi, sara
    in , ,

    താരപുത്രിമാർക്ക് സ്വാഗതമരുളി ബോളിവുഡ്

    താര പുത്രിമാരുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ബോളിവുഡ് (bollywood). സെയ്ഫ് അലി ഖാന്റെ (saif ali khan) മകൾ സാറ (sara) അലി ഖാൻ നായികയായി തുടക്കം കുറിക്കുന്ന ‘കേദാർനാഥ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ഇതാ മറ്റൊരു താര പുത്രി കൂടി നായികയായി ഹിന്ദി ചലച്ചിത്ര ലോകത്തിലേയ്ക്ക് കടന്നു വരുന്നു. പ്രശസ്ത അഭിനേത്രി ശ്രീദേവിയുടെയും സംവിധായകൻ ബോണി കപൂറിന്റെയും മകളായ ജാൻവി കപൂറാണ് (jhanvi) വെള്ളിത്തിരയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുത്തിരിക്കുന്നത്.  മറാഠി ചിത്രമായ സൈറത്തിന്റെ ഹിന്ദി […] More

  • AMMA, Lal, Mukesh, media freedom,journalists,  Gauri, Gauri Lankesh
    in ,

    ഗൗരി ലങ്കേഷിന് നക്‌സൽ ഭീഷണി ഉണ്ടായിരുന്നു: സഹോദരൻ

    ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് (gauri lankesh) നക്‌സലുകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഗൗരിയുടെ സഹോദരന്റെ വെളിപ്പെടുത്തൽ. നക്‌സലുകളുടെ ഭീഷണി സന്ദേശങ്ങൾ ഗൗരിക്ക് ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി ഗൗരി അഹോരാത്രം പ്രയത്‌നിച്ചതിനെ തുടർന്ന് ഒട്ടേറെ പേർ തീവ്രവാദം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഗൗരിക്ക് നിരവധി ഭീഷണിക്കത്തുകളും മെയിലുകളും ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് വെളിപ്പെടുത്തി. തനിക്ക് വരുന്ന ഭീഷണി സന്ദേശങ്ങളെ കുറിച്ച് ഗൗരി തന്നോടോ അമ്മയോടോ സഹോദരിയോടോ പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം […] More