More stories

 • Environment protection , Kerala, cabinet, approved, earth, soil, water, air, pollution, 

  Hot Popular

  in ,

  മണ്ണും വെള്ളവും വായുവും സംരക്ഷിക്കാന്‍ മന്ത്രിസഭ പരിസ്ഥിതി ധവളപത്രം അംഗീകരിച്ചു

  തിരുവനന്തപുരം: കേരളത്തിന്‍റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന് ( Environment protection ) സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌ വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അതിനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പരിസ്ഥിതിയുടെ സവിശേഷതകള്‍ മനസ്സിലാക്കണമെന്നും പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കണമെന്നും നിർദ്ദേശമുണ്ട്. സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധവളപത്രത്തിന്‍റെ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കും. അതിന്‍റെ പുരോഗതി […] More

 • Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
  in , ,

  നിപ: മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കും; ലിനിയുടെ കുടുംബത്തിന് ധനസഹായവും ജോലിയും

  കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( Lini ) ഭർത്താവ് സജീഷിന് സർക്കാർ ജോലിയും രണ്ടു മക്കൾക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായവും നൽകാനും സർക്കാർ തീരുമാനിച്ചു. ലിനിയുടെ മക്കൾക്ക് 18 വയസ് തികയും വരെ സ്ഥിര നിക്ഷേപമായി അഞ്ചു ലക്ഷം രൂപയും ബാക്കി തുക ഇവർക്ക് മാസം പലിശ ലഭിക്കുന്ന വിധവും നിക്ഷേപിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. മക്കളെ നല്ല രീതിയിൽ […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
  in

  വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം; പ്രതികരണവുമായി കുടുംബം

  കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ( Sreejith’s family ) പത്ത് ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്റെ ഭാര്യ അഖിലക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാനുമുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരണവുമായി ശ്രീജിത്തിന്റെ കുടുംബം. സര്‍ക്കാര്‍ ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണെന്ന് അഖില പ്രതികരിച്ചു. പോലീസുകാര്‍ കാരണമാണ് താനും മകളും അനാഥരായതെന്നും സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുമെന്നും അഖില വ്യക്തമാക്കി. കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ തൃപ്തിയുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ പ്രതികരിച്ചു. ഇന്ന് ചേര്‍ന്ന […] More

 • Sea attack , Rs 4 lakh, compensation , lost ,houses, fishermen, Govt ,announces , Kerala, victims, cabinet, Pinarayi, project, shifting, people, coastal areas, safe distance, 

  Hot Popular

  in

  കടല്‍ക്ഷോഭം: വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം

  തിരുവനന്തപുരം: കടലാക്രമണത്തില്‍ ( Sea attack ) വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി […] More

 • death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
  in ,

  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി […] More

 • Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

  Hot Popular

  in ,

  മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് […] More

 • Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 
  in , ,

  നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

  തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം. നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

  കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ( Shuhaib murder case ) കൊല്ലപ്പെട്ട കേസ് സിബിഐ ( CBI ) അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് സമര്‍പ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലും തികയാത്ത സാഹചര്യത്തില്‍ സിബിഐക്ക് ഇതൊരു പുതിയ കേസായി അന്വേഷിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ ( […] More

 • in , ,

  കേരളത്തിന്റെ ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വാക്സിന്‍ നിര്‍ബന്ധം

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിന്‍ ( vaccine ) രേഖ നിര്‍ബന്ധമാണെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ കച്ചവട സ്ഥാപങ്ങളെ നിയന്ത്രിച്ചു പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുക എന്നിവയാണ് നയത്തിലെ പ്രധാന നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതിന് പുറമെ മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് […] More

 • Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 

  Hot Popular

  in

  വള്ളക്കടവിൽ പുതിയ പാലം; സ്വപ്നം യാഥാർഥ്യമാകുന്നു

  തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ( Kerala State Human Rights Commission ) ഇടപെട്ടതിനെ തുടർന്ന് വള്ളക്കടവിൽ ( Vallakkadavu ) പുതിയ പാലം എന്ന ആവശ്യം യാഥാർഥ്യമാകുന്നു. പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഇക്കഴിഞ്ഞ മെയ് 24-ന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വള്ളക്കടവിൽ പുതിയ പാലം ഉടൻ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും വള്ളക്കടവ് പാലം സംരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ രാഗം റഹീം […] More

Load More
Congratulations. You've reached the end of the internet.