More stories

 • Kerala football team, volleyball team, kerala assembly, congrats, chief minister, sports minister, captain, facebook, former captain, Tom Joseph, ignored, team members,
  in , ,

  കേരള ഫുട്ബോള്‍ ടീമിനും വോളിബോള്‍ ടീമിനും നിയമസഭയുടെ അഭിനന്ദനം

  തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിനെ ( Football team ) കേരള നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള ഫുട്ബോള്‍ ടീമിന് പുറമെ ദേശീയ കിരീടം നേടിയ കേരള വോളിബോള്‍ ടീമിനേയും സഭ അഭിനന്ദിച്ചു. കേരള ഫുട്ബോള്‍ ടീമിന് ലഭിക്കുന്ന പരിഗണന കേരള വോളിബോള്‍ ടീമിന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കേരള നിയമസഭ ഇന്ന് ഇരു ടീമുകളെയും അഭിനന്ദിച്ചത്. സന്തോഷ് ട്രോഫി സ്വന്തമാക്കിയെത്തിയ കേരള […] More

 • Warner, Sunrisers hyderabad, captain, Australia, steps down, cricket, IPL, ball, 
  in , ,

  പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു

  ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ( Warner ) ഐ.പി.ല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിന്റെ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ അല്‍പസമയത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം വെറും 11.3 ഓവറില്‍ ആസ്ട്രേലിയ ലക്ഷ്യം മറികടന്നു. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ആസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം […] More

 • in , , ,

  കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […] More

 • Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,

  Hot Popular

  in , ,

  കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ( Kerala Blasters ) സൂപ്പർ താരമായ ഇയാൻ ഹ്യൂം ( Iain Hume ) ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ‘ഗോളടി യന്ത്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ഹ്യൂമിന്റെ സാന്നിധ്യം മൈതാനത്തിന് താൽക്കാലികമായെങ്കിലും നഷ്‍ടമായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയായി. ഇന്ന് കോൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. […] More

 • india,2nd-test,pujara,South Africa, won,2018,Lungi, Poojara,
  in , ,

  ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്‌ടമായി; ദക്ഷിണാഫ്രിക്ക വിജയിച്ചു

  പ്രിട്ടോറിയ: ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയ്ക്ക് ( India ) ടെസ്റ്റ് പരമ്പര നഷ്‌ടമായി. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത ആതിഥേയരായ ദക്ഷിണാഫ്രിക്ക ( South Africa ) മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചാംദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 151 റണ്‍സിന് പുറത്തായി. സ്കോര്‍: ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ 307, 151. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 72 റണ്‍സിന് വിജയിച്ചിരുന്നു. ആറുവിക്കറ്റുകള്‍ വീഴ്ത്തിയ അരങ്ങേറ്റതാരം […] More

 • Virat Kohli ,fined ,25% , match fee ,throwing ball , ground, complaining , damp outfield , India ,captain ,pleaded guilty , breaching, Level 1, code of conduct ,received ,one demerit point,third day, second Test ,South Africa , Centurion , International Cricket Council ,umpire,

  Trending Hot Popular

  in ,

  മോശം പെരുമാറ്റം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ ശിക്ഷ

  പ്രിട്ടോറിയ: മൈതാനത്തിൽ മോശമായി പെരുമാറിയതിന് തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് ( Virat Kohli ) ഐസിസി ( ICC ) പിഴ ( fine ) ശിക്ഷ വിധിച്ചു. കളിയുടെ സ്പിരിറ്റിന് വിപരീതമായി പെരുമാറിയ കോലി മാച്ച്‌ ഫീസിന്റെ 25 ശതമാനം പിഴ അടയ്ക്കണമെന്ന് ഐസിസി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസത്തിൽ 25-മത്തെ ഒാവറിലാണ് വിവാദ സംഭവം നടന്നത്. മഴയ്ക്ക് ശേഷം മത്സരം പുനഃരാരംഭിച്ചപ്പോൾ പന്തിന് സ്വിങ് നഷ്‌ടമായിരുന്നു. മൂന്നാം സെഷനിലുണ്ടായ മഴ […] More

 • Smriti , Women's Challenger Trophy, India Blue, women, cricket, century, India Red, runs, Mithali Raj, captain, opener, bowling, all out, wickets, ball, batting, toss, Preethi Poonia, sixer, four, Smriti Mandhana

  Trending Hot

  in , ,

  വുമൺ ചലഞ്ചര്‍ ട്രോഫി: സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ബ്ലൂവിന് വിജയം

  ഇന്‍ഡോര്‍: വുമൺസ് ചലഞ്ചര്‍ ട്രോഫിയില്‍ ( Women’s Challenger Trophy ) ഇന്ത്യ ബ്ലൂ ( India Blue ) വിജയിച്ചു. ഓപ്പണർ സ്മൃതി മന്ദാനയുടെ ( Smriti Mandhana ) സെഞ്ചുറി മികവിൽ ഇന്ത്യ ബ്ലൂ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇന്ത്യ റെഡ്ഡിനെ എട്ട് വിക്കറ്റിനാണ്  ഇന്ത്യ ബ്ലൂ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബ്ലൂ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യ റെയ്ഡിനെ 199-ന് ബ്ലൂ ഓൾ ഔട്ടാക്കി. സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഇന്ത്യ ബ്ലൂ ആക്രമിച്ചു […] More

 • Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

  Trending

  in , ,

  രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

  നാദിയാഡ്: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ കേരളം (Kerala) നാലു വിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. വിജയിക്കാന്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായ കേരളം, ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307-ല്‍ ഒതുക്കി. 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം […] More

 • Mithali Raj ,BBC, 100 ,most influential women list ,2017,
  in , , ,

  ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More

മനസ്സാ വാചാ