ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ( ISRO ) കാര്‍ട്ടോസാറ്റ് ( Cartosat ) അടക്കം 31 ഉപഗ്രഹങ്ങളെ ( satellites ) വിജയകരമായി…