More stories

  • in ,

    നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ( actress attack case ) ദൃശ്യങ്ങളുടെ ( video ) പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി ( Angamali court ) തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ ദൃശ്യങ്ങള്‍ ദിലീപിന് […] More

  • in ,

    നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ( Actress attack case ) പോലീസ് ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് നൽകി. കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് സന്നദ്ധത പ്രകടിപ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ […] More