More stories

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 
    in , ,

    കേരളത്തിൽ ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

    തിരുവനന്തപുരം: സാധാരണക്കാരുടെ നെഞ്ചിടിപ്പുയർത്തിക്കൊണ്ട് ഇന്ധനവില സര്‍വ്വകാല റെക്കോഡിലെത്തി. കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. ഇതാദ്യമായാണ് കേരളത്തിൽ പെട്രോൾ ( petrol ) വില ലിറ്ററിന് 80 രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയായി. ഡീസലിന് 73.06 രൂപ രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്ന് വർദ്ധിച്ചത്. ഡൽഹിയിൽ ലിറ്ററിന് 75.61 രൂപയും മുംബൈയിൽ 83.45 രൂപയും രേഖപ്പെടുത്തി. […] More

  • in , ,

    കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

    ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

  • in , ,

    ആറു ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് വിലയിരുത്തൽ

    ന്യൂഡൽഹി: ആഗോള വിപണിയിലെ മാറ്റത്തിനനുസരിച്ച് രാജ്യത്തെ ഇന്ധനവിലയിൽ ( oil price ) ഏർപ്പെടുത്തിയിരുന്ന ദിവസേനയുള്ള വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയെന്ന് സൂചന. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്താത്തത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മെയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജന വികാരം വിരുദ്ധമാകാതിരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ വില വർധിപ്പിക്കരുതെന്ന നിര്‍ദ്ദേശം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അവസാനമായി ഏപ്രില്‍ 24-നാണ് ഇന്ധന വിലയില്‍ […] More

  • Indu Malhotra, KM Joseph, Supreme court, central govt, law minister , collegium, justice, chief justice, senior lawyer, Congress, pledge , friday
    in , ,

    ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ; സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ തഴഞ്ഞു കൊണ്ട് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ ( Indu Malhotra ) സുപ്രീം കോടതി ജഡ്‌ജിയാക്കുവാനുള്ള വിവാദ തീരുമാനത്തിൽ രാജ്യത്തെ പരമോന്നത നീതിന്യായ കോടതി സുപ്രധാന നിലപാട് കൈക്കൊണ്ടു. ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തില്‍ അപകാതയില്ലെന്ന ഒറ്റവരി നിരീക്ഷണം നടത്തിയ സുപ്രീംകോടതി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹർജി തള്ളിക്കളഞ്ഞു. […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Hot

    in , ,

    ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു

    തിരുവനന്തപുരം: സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച്‌ ഇന്ധന വില ( fuel price ) അനുദിനം കുതിച്ചു കയറവെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിൽ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വീണ്ടും വ്യക്തമാക്കി. ദിനംപ്രതി കത്തിക്കയറുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 
    in , ,

    കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ( Petrol price ) റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടർന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വർദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് […] More

  • death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
    in , ,

    ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

    ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […] More

  • Hot

    in ,

    കീഴാറ്റൂരിലെ വയൽ നികത്തൽ; അടുത്ത മാസം കേന്ദ്രസംഘത്തിന്റെ തെളിവെടുപ്പ്

    കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് റോഡ് ( Keezhattoor bypass road ) നിര്‍മ്മാണം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര ഇടപെടൽ. ബൈപ്പാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ കീഴാറ്റൂരില്‍ കേന്ദ്ര പ്രതിനിധി സംഘം അടുത്ത മാസം തെളിവെടുപ്പ് നടത്തുമെന്ന് സൂചന. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച്‌ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്. മേയ് മൂന്ന്, നാല് തീയതികളിലായിരിക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. ദേശീയപാത അതോറിറ്റി, റവന്യൂ വകുപ്പ്, കൃഷി വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രസംഘത്തിനൊപ്പമുണ്ടാകും. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരായി […] More

  • coastal area ,construction ,central govt, notification ,  MoEF, Ministry of Environment and Forests ,
    in , ,

    തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം

    ന്യൂഡല്‍ഹി: തീരദേശങ്ങളിലെ ( coastal area ) നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിലവിലെ വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് പുതിയ വിജ്ഞാപനം പുറക്കിറക്കിയത്. ദ്വീപുകളിലെ നിര്‍മ്മാണത്തിന്‍റെ പരിധിയും കുറച്ചിട്ടുണ്ട്. നിലവിലെ 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കിയാണ് ദ്വീപുകളിലെ നിര്‍മ്മാണ പരിധി കുറച്ചത്. തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വ്വചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. നിലവിലെ നിർമ്മാണ പ്രവർത്തങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. വിനോദ […] More

  • Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,
    in ,

    ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി

    തിരുവനന്തപുരം: ഇന്ധന ( Fuel ) വില വർദ്ധനവ് പൊതുജനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചു. ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തിൽ ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും തോമസ് ഐസക് […] More

  • fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe
    in ,

    വ്യാജ വാർത്ത: മാധ്യമങ്ങൾക്ക് നിയന്ത്രണം; പ്രതിഷേധം ശക്തം

    ന്യൂഡല്‍ഹി: വ്യാജവാർത്തകൾ ( fake news ) നൽകുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ തീരുമാനം  പുറത്തു വന്ന ഉടന്‍ തന്നെ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു. മാധ്യമ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങളുമായി കേന്ദ്രം രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങൾ രൂക്ഷമായത്. വ്യാജ വാർത്ത നൽകിയെന്ന് പരാതി ലഭിച്ചാൽ പോലും മാധ്യമപ്രവർത്തകന്റെ അംഗീകാരം മരവിപ്പിക്കുവാനാണ് സർക്കാർ നീക്കം. വ്യാജ വർത്തയാണെന്ന് തെളിഞ്ഞാൽ ആറു […] More

  • in , ,

    ബഹുഭാര്യാത്വം, നിക്കാഹ് ഹലാല: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ബഹുഭാര്യാത്വം ( Polygamy ), നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക പ്രസ്താവന പുറത്തു വന്നത്. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസയച്ചു. നിക്കാഹ് ഹലാലയും ബഹുഭാര്യാത്വവും നിയമപരമായി നിലനില്‍ക്കുമോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുക. അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ച്  ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേൾക്കും. ഒരു […] More

Load More
Congratulations. You've reached the end of the internet.