കുഞ്ഞിനേയും കൊന്നുതള്ളുന്നവർ

ഇന്ത്യയെന്ന സ്വതന്ത്ര മതേതര റിപ്പബ്ലിക്ക് എഴുപതാണ്ടിന്റെ പൂർണതയിലെത്തി നിൽക്കുകയാണ്. സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങളുടെ രഥഘോഷയാത്രകൾ അകമ്പടിയുണ്ട് ഇന്ന്. സമ്പത്തും, സൈനിക ശക്തിയും വേണ്ടുവോളം…