More stories

 • Einstein , diary, Indians, China, racism,Asia tour,  Nobel-wining scientist, Sri Lanka, stupid, climate, 
  in ,

  ഇന്ത്യക്കാർ വിഡ്ഢികളോ? ഐൻസ്റ്റീൻ തന്റെ ഡയറിയിൽ കുറിച്ചത് ചർച്ചയാകുമ്പോൾ

  ‘വംശീയ വിവേചനം വെള്ളക്കാർക്ക് പിടിപെട്ട ഒരു രോഗമാണെന്ന്’ അഭിപ്രായപ്പെട്ടിട്ടുണ്ട് പ്രശസ്ത ഭൗതികജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ( Einstein ). 1946-ൽ കറുത്ത വർഗ്ഗക്കാർക്ക് ആദ്യമായി ബിരുദം നൽകുന്ന ചടങ്ങിൽ ഒരു അമേരിക്കൻ കോളേജിൽ വച്ചാണ് ഐൻസ്റ്റീൻ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. എന്നാൽ ഇത്തരം മനോഭാവം അദ്ദേഹത്തിനും ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നത് ഐൻസ്റ്റീൻ ഒരു ഏഷ്യൻ പര്യടനത്തിനിടയിൽ എഴുതിയ ഡയറികുറിപ്പ് പുറത്ത് വന്നതോടെയാണ്. സമീപ കാലത്ത് പുറത്തു വിട്ട ആ രേഖകൾ വംശീയതയെ പറ്റിയും ഇന്ത്യ, ശ്രീലങ്ക, ചൈന […] More

 • Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,
  in , ,

  സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ

  ബീജിംഗ്: ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ ( Jet Li ) അസുഖബാധിതനാണെന്നും അദ്ദേഹം അസഹ്യമായ വേദന സഹിക്കുകയാണെന്നും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വേളയിലാണ് ജെറ്റ് ലീയുടെ ആരോഗ്യത്തെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജർ രംഗത്തെത്തിയത്. മെയ് 19-ന് ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ എന്ന പത്രത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ജെറ്റ് ലീയുടെ പരിതാപകരമായ അവസ്ഥ ആദ്യമായി പുറത്തു വന്നത്. ‘താൻ ജരാനരകള്‍ ബാധിച്ചു രോഗിയായതായും സഹിക്കാന്‍ കഴിയാത്ത […] More

 • Air pollution , India , WHO, report, Delhi, 14 cities ,rank , World, pollution, polluted cities, Delhi, Mumbai, Varanasi, China, health problem, warning, 
  in , ,

  വായു മലിനീകരണം: ഇന്ത്യയെ ഞെട്ടിച്ച് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്

  ജനീവ: വായു മലിനീകരണ ( Air pollution ) വിഷയത്തിൽ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പുറത്തു വന്നു. അന്തരീക്ഷ മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണമുള്ള നഗരം. ലോകത്തിൽ ഏറ്റവും മോശമായ രീതിയിലുള്ള പരിസര മലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യ അയൽരാജ്യമായ ചൈനയെ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ […] More

 • Baba Vanga ,predicted ,Vladimir Putin ,Blind mystic, russia, china, america, IS, Conspiracy theorists,9/11 terror attacks, Brexit, ISIS , tsunami ,a new form of energy, super power,
  in , ,

  പുടിന്റെ മഹാവിജയം വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച ബാബ വാങ്ക വീണ്ടും ശ്രദ്ധേയയായി

  മോസ്‌കോ: പുടിന്റെ മഹാവിജയത്തെ തുടർന്ന് ബാബ വാങ്കയുടെ ( Baba Vanga ) പ്രവചനങ്ങൾ വീണ്ടും വാർത്തയായി. 1996-ൽ തന്റെ 85-മത്തെ വയസ്സിൽ മരണമടഞ്ഞ ബൾഗേറിയയിൽ നിന്നുള്ള ബാബ വാങ്ക എന്ന അന്ധയായ വൃദ്ധ തന്റെ പ്രവചനങ്ങളിലൂടെ ലോകത്തെ ഇപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വന്‍ വിജയം നേടിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് ബാബ വാങ്ക പുടിനെ കുറിച്ചു നടത്തിയ പ്രവചനം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൊത്തം പോളിംഗ് നടന്നതിന്റെ 75 ശതമാനം വോട്ടുകള്‍ […] More

 • in , ,

  നെൽപ്പാടങ്ങളിൽ കല വിളയുമൊരിടം 

  മലമടക്കുകളിൽ തട്ടുകളായി തിരിച്ച് നെൽ കൃഷിക്കായി പരുവപ്പെടുത്തിയ ചൈനയിലെ യുആൻയാങ് മലനിരകളിലെ നെൽത്തടങ്ങൾ, തെക്കൻ യുനാൻ പ്രവിശ്യയിലെ  ഹോങ് നദിയുടെ താഴ് വാരം വരെ വ്യാപിച്ചുകിടക്കുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അനന്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും സമ്പന്നമായ ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്തി തദ്ദേശീയരായ  എത്നിക് വിഭാഗമാണ്  ഇവിടെ നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മലമടക്കിലെ ഈ  നെൽത്തട്ടുകൾ കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന മനോഹരമായ സാംസ്കാരിക ലാൻഡ്സ്കേപ്പുകളായി പരിണമിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണത്. തദ്ദേശീയ ജനതയുടെ സാംസ്കാരിക സവിശേഷതകൾ, പ്രകൃതിയുടെ സൗന്ദര്യാത്മകത, ജീവിത രീതിയിൽ ഉൾച്ചേർന്ന നൈസർഗികവും […] More

 • smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,
  in , ,

  ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ പോളണ്ടിൽ

  ജോർദാന: ചൈനയിലെ തങ്ങളുടെ പര്യടനത്തിന് ശേഷം റൂസെഗാർഡേ സ്റ്റുഡിയോ മൂടൽമഞ്ഞിൽ നിന്ന് വിമുക്തമായ പരിശുദ്ധ വായു നൽകുന്നതിനുള്ള പദ്ധതി പോളണ്ടിൽ കേന്ദ്രീകൃതമാക്കുന്നു. ഇതിനോടനുബന്ധിച്ച് ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ ( smog vacuum cleaner ) എന്ന് സ്റ്റുഡിയോ വിലയിരുത്തുന്ന ‘സ്മോഗ് ഫ്രീ ടവർ’ സ്ഥാപിക്കാനൊരുങ്ങുകയാണ്. ജോർദാനയിലെ ക്രാകൗ പാർക്കിലാണ് ടവർ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 16 മുതൽ ഏപ്രിൽ 15 വരെയാണ് ജോർദാന പാർക്കിൽ ടവർ പ്രവർത്തിക്കുക. പാർക്കിലെ വായുവിൽ നിന്നും മലിനീകരണ വസ്തുക്കളെ പുറംതള്ളുന്നത് […] More

 • Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         
  in , ,

  ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു

  ന്യൂഡൽഹി: അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അഗ്നി-V ( Agni-V ) ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ( missile ) ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ ഇന്ന് രാവിലെ വിജയകരമായി പരീക്ഷിച്ചു. അഗ്നി-V ന്റെ വിക്ഷേപണ പരീക്ഷണം പരിപൂർണ്ണ വിജയമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് വെളിപ്പെടുത്തി. ഇന്ന് രാവിലെ 9.53-ന് അബ്ദുൾ കലാം െഎലൻറ് എന്നറിയപ്പെടുന്ന വീലർ ഐലൻറിൽ നടന്ന മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ […] More

 • Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,
  in ,

  ഡോക്‌ലാമിലെ തർക്കമേഖലയിൽ ചൈനീസ് നിർമ്മാണം; തെളിവുമായി ഉപഗ്രഹചിത്രങ്ങൾ

  ന്യൂഡൽഹി: പ്രശ്നബാധിതമേഖലയായ ഡോക്‌ലാമിൽ ( Doklam ) ചൈന ( China ) സൈനിക കോംപ്ലക്സ് നിർമിച്ചതായുള്ള തെളിവുമായി  ഉപഗ്രഹചിത്രങ്ങൾ ( satellite images ) പുറത്ത് വന്നത് ആശങ്ക പടർത്തി. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെയായി ചൈന ഏഴു ഹെലിപാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവ നിര്‍മിച്ചിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 72 ദിവസത്തോളം സംഘര്‍ഷം നിലനിന്ന ഈ പ്രദേശത്ത് ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂട്ടാന്‍ തങ്ങളുടേതെന്ന്  അവകാശപ്പെടുന്ന […] More

 • Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,
  in , ,

  ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

  പാരീസ്: ഫ്രാൻസിലെ പ്രമുഖ ബേബി മിൽക്ക് നിർമ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തിൽ പിൻവലിച്ചു. സാൽമൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരായത്. ഡിസംബറിന്റെ തുടക്കത്തിൽ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാൻസ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ അവർ നിർബന്ധിതരായത്. പിൻവലിക്കൽ നടപടി നിർമ്മാണത്തെയും ബ്രിട്ടൻ, ചൈന,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും. മിലുമെൽ, പിക്കോട്ട്, സെലി എന്നീ ബ്രാൻഡുകളിൽ […] More

 • Robots, jobs, lost, 800 million, workers, India, China, automation, 2030, , robotic automation, a new report,consultancy , 46 countries, 800 occupations ,McKinsey Global Institute ,found , global work force , affected,workforce, richer nations ,Germany ,US , Machine operators , food workers, Poorer countries,money , invest ,McKinsey,
  in , ,

  റോബോട്ടുകൾ മൂലം 80 കോടി ആളുകൾക്ക് തൊഴിൽ നഷ്‌ടഭീഷണി

  ന്യൂയോർക്: ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് (workers) റോബോട്ടുകൾ (robots) ഭീഷണിയാകുമെന്ന് റിപ്പോർട്ട്. 2030-ഓടെ ഇന്ത്യയിലെ 10 കോടി തൊഴിലാളികൾക്ക് (100 മില്യണ്‍) റോബോട്ടുകൾ മൂലം തൊഴില്‍ നഷ്ടമാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. മകിന്‍സി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (McKinsey Global Institute) റിസര്‍ച്ച് ടീമാണ് തൊഴിലിടങ്ങളിലെ റോബോട്ടുകളുടെ സാന്നിധ്യത്തെ സംബന്ധിച്ച പഠനം നടത്തിയത്. ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) തൊഴിലാളികൾക്കും റോബോട്ടും ഓട്ടോമേഷനും മൂലം തൊഴില്‍ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ വിലയിരുത്തിയ ശേഷമാണ് മകിന്‍സിയുടെ […] More

 • China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areas
  in , ,

  വിജ്ഞാനത്തിലേക്ക് മിഴിതുറക്കാൻ ചൈനയിൽ അത്ഭുത ഗ്രന്ഥശാല

  ബീജിംഗ്: ലോകോത്തര പുസ്തകപ്രേമികൾ പോലും അതിശയിക്കും ടിയാൻജിൻ ബിൻഹായ്‌ ലൈബ്രറി (Tianjin Binhai Public Library) കണ്ടാൽ. ഒരു ദശലക്ഷത്തിലധികം പുസ്തകശേഖരവുമായിട്ടാണ് ചൈനയിലെ ഈ പടുകൂറ്റൻ ഗ്രന്ഥശാല വായനക്കാരെ സ്വാഗതം ചെയ്യുന്നത്. പുസ്തകശേഖരത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇതിന്റെ നിർമ്മിതിയും വളരെയേറെ വ്യത്യസ്തമാണ്. ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ നിന്നും നൂറ് കിലോമീറ്റർ അകലത്തുള്ള ടിയാൻജിൻ എന്ന തീരപ്രദേശ നഗരത്തിലാണ് ഈ അതിബൃഹത്തായ ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഡച്ച് വാസ്തുശില്പികളായ എം വി ആർ ഡി വി തദ്ദേശ ഡിസൈനർമാരായ ടി […] More

 • China Open, Saina, Prannoy, crash out
  in , ,

  ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന, പ്രണോയ് പുറത്ത്

  ബെയ്ജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (China Open) ഇന്ത്യയുടെ ദേശീയ താരങ്ങൾക്ക് തിരിച്ചടി. ദേശീയ ചാമ്പ്യന്മാരായ സൈന നേവാൾ (Saina), എച്ച്‌. എസ്. പ്രണോയ് (Prannoy) എന്നിവരാണ് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്. രണ്ടാം റൗണ്ടില്‍ തന്നെ ഇരുവരും പുറത്തായി. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകനെ യാമാഗുചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന പരാജയപ്പെട്ടു. നാലാം ലോക റാങ്കുകാരിയായ അകനെ യാമാഗുചിയും പതിനൊന്നാം ലോക റാങ്കുകാരിയായ സൈനയും തമ്മിലുള്ള […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ