ഇന്ത്യയിലെ ആദ്യ ആളില്ലാ ടാങ്കുകളുമായി ഡിആര്‍ഡിഒ

ചെന്നൈ: ഇന്ത്യന്‍ നിര്‍മ്മിതമായ ആദ്യ ആളില്ലാ ടാങ്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) പുറത്തിറക്കി. മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ (Muntra)…