More stories

 • in , ,

  വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

 • coastal area ,construction ,central govt, notification ,  MoEF, Ministry of Environment and Forests ,
  in , ,

  തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം

  ന്യൂഡല്‍ഹി: തീരദേശങ്ങളിലെ ( coastal area ) നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിലവിലെ വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് പുതിയ വിജ്ഞാപനം പുറക്കിറക്കിയത്. ദ്വീപുകളിലെ നിര്‍മ്മാണത്തിന്‍റെ പരിധിയും കുറച്ചിട്ടുണ്ട്. നിലവിലെ 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കിയാണ് ദ്വീപുകളിലെ നിര്‍മ്മാണ പരിധി കുറച്ചത്. തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വ്വചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. നിലവിലെ നിർമ്മാണ പ്രവർത്തങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. വിനോദ […] More

 • in , ,

  വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി വൈകുമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി പൂർത്തീകരണ പാളിച്ചയുടെ പ്രധാന കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയത്. ഇതിനെ സംബന്ധിച്ച് അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് കത്തെഴുതി. ആവശ്യത്തിന് പാറ ലഭ്യമാകാത്തതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്. ഓഖിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ […] More

 • in , ,

  ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കേണ്ട; ഒരു കോടി രൂപ പിഴ: സുപ്രീം കോടതി

  കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ലാറ്റ് ( DLF Flat ) സമുച്ചയം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിവാദ ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കണമെന്ന സംസ്ഥാന തീര പരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞു. എന്നാൽ ഡിഎല്‍എഫ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പരിസ്ഥിതി വകുപ്പിനാണ് കമ്പനി പിഴ നല്‍കേണ്ടത്. ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്നും എന്നാൽ കമ്പനി നിയമം ലംഘിച്ചുവെന്ന് […] More

 • in ,

  കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ

  ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) കായല്‍ കൈയേറ്റവുമായി (backwaters encroachment) ബന്ധപ്പെട്ട കളക്ടറുടെ (collector) റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ (HC) സത്യവാങ്മൂലം (affidavit) സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി വാദിക്കുന്നത്. അതിനാൽ കായൽ കൈയേറ്റം സംബന്ധിച്ച് കളക്ടര്‍ സമർപ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും മന്ത്രി […] More

 • Home ,Green Building,construction,technologies , materials ,
  in ,

  പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

  വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക. വൃത്തിയും വെടിപ്പും മാത്രമല്ല അടുക്കും ചിട്ടയും നമ്മോടു സംസാരിക്കും. വീടൊരുക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും ചിലപ്പോളൊഴൊക്കെ സന്ദർശകരെ അത്ഭുതം കൊള്ളിക്കും. നൈസർഗിക ഭാവനയും കുഞ്ഞു കാര്യങ്ങളിൽ പോലുമുള്ള കരുതലും സൗന്ദര്യവുമൊക്കെ വിരുന്നുകാരെ ആകർഷിക്കും. ശരിക്കും വീട്ടിലെ അന്തേവാസികളുടെ ഒരു എക്സ്റ്റൻഷനാണ് അവരെ ഉൾക്കൊള്ളുന്ന വീട് എന്നും പറയാറുണ്ട്. അത് എത്ര കണ്ട് ശരിയായാലും […] More