More stories

 • Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  Hot Popular

  in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […] More

 • World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

  Hot

  in ,

  ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും

  കഴിഞ്ഞ കുറേ ദിവസങ്ങളായി തായ്‌ലന്റിലായിരുന്നു ലോകജനതയുടെ ശ്രദ്ധ മുഴുവൻ. ഗുഹയിൽ അകപ്പെട്ട ഫുട്‍ബോൾ കളിക്കാരായ ബാലകന്മാരെയും കോച്ചിനെയും രക്ഷിക്കുവാനായി ലോകരാഷ്ട്രങ്ങൾ കൈകോർത്തതും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായതും ലോകം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. ഏവർക്കും സന്തോഷമരുളിയ ഈ വാർത്തയെ തുടർന്ന് പിന്നെ ലോകം കാത്തിരുന്നത് കാൽപ്പന്തുകളിയിലെ വിശ്വ വിജയികൾ ആരെന്നറിയുവാനായിരുന്നു. ഇപ്പോഴിതാ അതും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. റഷ്യയിൽ നടന്ന 21ാമത്​ ലോകകപ്പ് മേളയിലെ കാൽപ്പന്തു കളിയിൽ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയപ്പോൾ ഇനി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ കാണാമെന്ന ഉപചാര […] More

 • anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,
  in , , ,

  കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

  കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നുവെങ്കിലും; അതൊരു സാധാരണ പ്രവണതയായി സമൂഹം കണക്കാക്കുകയാണെങ്കിലും; സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കായി ഏറ്റവും കൂടുതൽ അവതരിപ്പിച്ച ചലച്ചിത്ര മേഖല നിലവിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായാണ് സൂപ്പർ ഹിറ്റുകളുടെ രചയിതാവും സംവിധായകനുമാണെങ്കിലും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രൺജി പണിക്കരുടെ കുമ്പസാരവും അതിനെ സ്വാഗതം ചെയ്ത് റിമ […] More

 • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
  in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

 • Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

  Hot

  in , ,

  അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

  കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി. ‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു. ‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു […] More

 • media , Code of Conduct , Pinarayi, ministers, press, control, Justice PS Antony Commission, phone call case, AK Saseendran, honey trap, controversy
  in ,

  മന്ത്രിമാരോടുള്ള പെരുമാറ്റം; മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തും: മുഖ്യമന്ത്രി

  തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ( Media ) പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരും മന്ത്രിമാരും തമ്മിൽ ഇടപെടുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണം സംബന്ധിച്ചാണ് പെരുമാറ്റ ചട്ടം രൂപീകരിക്കുന്നത്. പി.എസ്. ആന്റണി കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഫോണ്‍കെണി വിവാദവും മന്ത്രി […] More

 • Foreign woman's murder  , minister, Kadakampally, controversy, Andrews, Kovalam, CBI, HC, notice, govt, 
  in

  വിദേശവനിതയു​ടെ മരണത്തിൽ വീണ്ടും വിവാദം; മറുപടിയുമായി മന്ത്രി

  തിരുവനന്തപുരം: വിദേശ വനിതയുടെ മരണത്തെ ( Foreign woman’s murder  ) തുടർന്നുള്ള അന്വേഷണത്തെ സംബന്ധിച്ച് വീണ്ടും വിവാദമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി രംഗത്തെത്തി. സംഭവത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടത് വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിദേശ വനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്‌ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നതായും എന്നാൽ വിദേശവനിതയുടെ മരണത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദേശ […] More

 • Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
  in ,

  വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം

  കൊച്ചി: വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ( Vatican ) ഇടപെട്ടതിനെ തുടർന്ന് സീറോ മലബാര്‍ സഭയിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖർക്ക് സ്ഥാനമാറ്റം. ഭൂമിക്കച്ചവട വിഷയത്തിൽ മാർപ്പാപ്പയുടെ ഇടപെടലിനെ തുടർന്ന് അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു. പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ (ആര്‍ച്ച്‌ ബിഷപ്പ്) ആയി ചുമതലയേറ്റു. എന്നാൽ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ […] More

 • Vijay ,Sarkar, first look poster, controversy, cigarette, Anbumani Ramadoss,  62nd movie ,Keerthi Suresh, AR Murugadoss, AR Rahman ,new movie , Anbumani Ramadoss , former central minister

  Hot Popular

  in , ,

  സിഗരറ്റ് വില്ലനായി; വിജയ് ചിത്രം സർക്കാർ വിവാദത്തിൽ

  സൂപ്പർ താരം വിജയ് ( actor Vijay ) വീണ്ടും വിവാദങ്ങളുടെ ഇഷ്‌ട തോഴനായി മാറി. നേരത്തെ ‘മെർസൽ’ എന്ന ചിത്രത്തിൽ നടത്തിയ പ്രസ്താവനകളുടെ പേരിൽ താരത്തിനെതിരെയും ആ ചിത്രത്തിനെതിരെയും രാഷ്ട്രീയ പ്രമുഖരടക്കം പലരും ബഹിഷ്കരണമടക്കമുള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു. ബി ജെ പി സർക്കാരിന്റെ ജി എസ് ടി നടപ്പിലാക്കൽ പരിഷ്കരണത്തെ അപലപിച്ചതിനെ തുടർന്നാണ് പലരും താരത്തിനെതിരെ വിമർശനമുയർത്തിയത്. എന്നാൽ അന്ന് താരത്തിന് പിന്തുണയായെത്തിയവരും ഏറെയാണ്. എന്നാലിതാ പുത്തൻ വിവാദം വിജയ് ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. എ ആർ മുരുഗദോസ് […] More

 • Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America
  in , ,

  കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ

  വാഷിംഗ്ടണ്‍: ഓരോ പ്രത്യേക അവസരത്തിലും ഒരാൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് മെലാനിയ ട്രംപിന്റെ ജാക്കറ്റ് ( Melania Trump’s jacket ) വിവാദം. കുടിയേറ്റ ക്യാമ്പിലെ മെക്‌സിക്കന്‍ കുഞ്ഞുങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് ലോകമെമ്പാടും വിവാദങ്ങൾ അലയടിക്കവെയാണ് അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഭാര്യ മെലാനിയ കുട്ടികളുടെ അവസ്ഥ നേരിട്ടറിയുവാനായി ക്യാമ്പിലെത്തിയത്. എന്നാൽ മെലാനിയയുടെ സന്ദർശനത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. കുഞ്ഞുങ്ങളെ കാണാനെത്തിയ വേളയിൽ മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് ഇപ്പോൾ അമേരിക്കന്‍ പ്രഥമ […] More

 • in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […] More

 • Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , 

  Hot

  in , ,

  20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമം; മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി സൂചന

  തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ( Mohanlal Fans Club ) പിളര്‍ന്നതായി സൂചന. അഭിനയ വിസ്മയമായ മോഹന്‍ലാലിന്റെ ആരാധകരുടെ കൂട്ടായ്മയായ ‘ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആന്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് പിളര്‍ന്നതായി റിപ്പോർട്ട്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് AKMFCWA-ൽ നിന്നും പുറത്തു വന്ന ഒരു വിഭാഗം ആരാധകർ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ‘യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ […] More

Load More
Congratulations. You've reached the end of the internet.