More stories

  • Trending Hot Popular

    in , ,

    കെഎസ്ആര്‍ടിസിയെ വിഭജിക്കുന്നു; 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയ്ക്കായി ( KSRTC ) ബജറ്റില്‍ പുതിയ പദ്ധതികള്‍ ഉൾപ്പെടുത്തി. കെഎസ്‌ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കോര്‍പ്പറേഷനെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്മെന്‍റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. പാക്കേജ് മാര്‍ച്ച്‌ മാസത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ പരിഷ്ക്കരിക്കുമെന്നും 2000 ബസുകള്‍ കൂടി വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും […] More

  • BBC, editor, resigns,  China editor ,protest , gender pay gap, Carrie Gracie ,accuses , employer , illegal pay culture,V newsroom role ,senior journalists ,post ,corporation, accusing , management , problem,
    in , ,

    തുല്യവേതനമില്ല; ബിബിസി എഡിറ്റര്‍ സ്​ഥാനമൊഴിഞ്ഞു

    ബീജിംഗ്: തുല്യ ജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച്‌ ബിബിസിയുടെ ( BBC ) ചൈന എഡിറ്റര്‍ ( China Editor ) കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞത് വിവാദമാകുന്നു. ബി ബി സിയിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തിനെതിരെ ലോകത്തിലെ പ്രമുഖ സീനിയർ പത്രപ്രവർത്തകയായ കാരി ഗ്രേസി തന്റെ തുറന്ന കത്തിലൂടെ പ്രതികരിച്ചു. തന്റെ അതേ പദവിയുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്ന് ഗ്രേസി എഴുതിയ തുറന്ന കത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് താൻ സ്ഥാനമൊഴിയുന്നതെന്നും ഗ്രേസി വ്യക്തമാക്കിയിട്ടുണ്ട്. ബിബിസിയിൽ ഉയര്‍ന്ന […] More