More stories

  • Paradise Papers,Secret tax havens, Indians, Amitabh Bachcha
    in , ,

    ലോകത്തിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ ഇന്ത്യൻ പ്രമുഖരും

    ന്യൂഡല്‍ഹി:പാരഡൈസ് പേപ്പേഴ്സിലൂടെ (Paradise Papers) വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരടക്കമുള്ളവരുടെ (Indians) പേരുകള്‍ വെളിപ്പെടുത്തി. കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ (Jayant Sinha), ബിജെപി എംപി ആര്‍ കെ സിന്‍ഹ, 2 ജി സ്പെക്ട്രം വില്‍പ്പനയിലെ ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത, അമിതാഭ് ബച്ചന്‍ (Amitabh Bachchan) എന്നിവരുൾപ്പെടെ 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ് പുറത്തായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി തുടങ്ങിയവരുടെ […] More

  • air pollution

    Trending

    in , ,

    വായു മലിനീകരണം: യൂറോപ്പിൽ 5 ലക്ഷത്തിലധികം ജീവഹാനി

    കോപ്പൻഹേഗൻ: വായുമലിനീകരണം (air pollution) മൂലം യൂറോപ്പിൽ (Europe) പ്രതിവർഷം അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് ജീവഹാനി സംഭവിക്കുന്നതായി റിപ്പോർട്ട്. കോപ്പൻഹേഗൻ ആസ്ഥാനമായ യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം (EEA) സ്ഥിതിഗതികൾ ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലെ പ്രധാന മരണകാരണമായി വായുമലിനീകരണം ഇപ്പോഴും മുന്നിലുണ്ട്. ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 41 യൂറോപ്പ്യൻ രാജ്യങ്ങളിൽ 5,20,0000 പേർക്ക് ഇതുമൂലം ജീവഹാനി സംഭവിച്ചു. 2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 30,000-ലധികം മരണങ്ങൾ! പുതിയ സാങ്കേതിക […] More