ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രശസ്തമായ അക്കൌണ്ടിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ (ഏൺസ്റ്റ് ആൻഡ് യംഗ്) യുടെ പുതിയ പദ്ധതി കേരള തലസ്ഥാനത്തേക്ക്.  ഇതിനായി കമ്പനിയുടെ മാനേജിംഗ്  സർവ്വീസസ്…