രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തടസ്സമായില്ല; ഇന്ത്യൻ ഡോക്ടർ വീണ്ടും കറാച്ചിയിലേക്ക്

ന്യൂഡൽഹി: മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി സുപ്രസിദ്ധ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുഭാഷ് ഗുപ്ത ( Dr Subhash Gupta ) വീണ്ടും പാകിസ്ഥാനിലേക്ക്….