More stories

  • in ,

    യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് നിലനിൽക്കില്ല: ഹൈക്കോടതി

    കൊച്ചി: കൊച്ചിയില്‍ യാത്രക്കാരികളുടെ മർദ്ദനത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ (Kochi Uber driver) ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസിനെ ഹൈക്കോടതി (Kerala High court) വിമര്‍ശിച്ചു. അനാവശ്യ വകുപ്പുകള്‍ പ്രകാരമാണ് യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്നും ഈ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്‌ഐയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യാത്രക്കാരികളുടെ മര്‍ദ്ദനമേറ്റ കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. മുന്‍കൂര്‍ജാമ്യത്തിനായി ഡ്രൈവര്‍ […] More

  • in ,

    യൂബര്‍ ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

    കൊച്ചി: യാത്രക്കാരികളുടെ ആക്രമണത്തിനിരയായ കൊച്ചിയിലെ യൂബര്‍ ഡ്രൈവര്‍ (Uber driver) ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി (High Court) തടഞ്ഞു. മുന്‍കൂര്‍ ജാമ്യം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡ്രൈവറുടെ അറസ്റ്റ് തടഞ്ഞത്. പോലീസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വിശദമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് കോടതി നിർദ്ദേശിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. […] More