More stories

  • ATM, currency shortage, RBI, Shivraj Singh Chouhan , cash crunch, 2000 Rs notes,  various states, shortage, currency, demonetisation , currency ban, economy, 
    in , ,

    എടിഎമ്മുകള്‍ കാലിയായി; ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം

    ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ കറൻസി ക്ഷാമത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഇന്ത്യയിൽ പലയിടത്തും വീണ്ടും കറൻസി ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പണമില്ലാത്തതിനെ തുടർന്ന് ചില സംസ്ഥാനങ്ങളിലെ എടിഎമ്മുകളുടെ ( ATMs ) പ്രവർത്തനം തടസ്സപ്പെട്ടു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് കറൻസി ക്ഷാമം അനുഭവപ്പെടുന്നത്. എന്നാൽ കേരളത്തിൽ നോട്ടുകളുടെ ലഭ്യതയിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടില്ല. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയായതിനെ തുടർന്ന് ഹൈദരാബാദ്, വാരണാസി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുറമെ ഡൽഹിയിലെ […] More

  • union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 
    in , , ,

    കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍

    ന്യൂഡൽഹി: മോഡി സർക്കാരിന്റെ അഞ്ചാമത്തെ കേന്ദ്രബജറ്റിൽ ( Union Budget 2018 ) കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ( Arun Jaitley ) ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. കര്‍ഷകരുടെ വരുമാനവും കാര്‍ഷികോല്‍പ്പാദനവും ഇരട്ടിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചക വാതക കണക്ഷൻ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ദേശീയ […] More

  • Kamal Hassan,demonetisation

    Trending

    in ,

    നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

    ചെന്നൈ: നോട്ട് നിരോധന തീരുമാറ്റത്തെ (demonetisation) പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍ (Kamal Hassan) വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ ധൃതിയിലെടുത്ത തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് മാഗസിനായ ‘വികടനി’ലെ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തെ നിയന്ത്രിക്കാനാകുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും അതിനാലാണ് നോട്ട് നിരോധന തീരുമാറ്റത്തെ പിന്തുണച്ചതെന്നും ഉലകനായകൻ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ജനങ്ങളോട് മാപ്പ് […] More

മനസ്സാ വാചാ