അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു

പാരീസ്: തന്നെക്കുറിച്ചുള്ള അസത്യ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥനായ ബ്രസീല്‍ (Brazil) സൂപ്പര്‍ താരം നെയ്മര്‍ (Neymar) വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. പിഎസ്ജിയുമായോ പരിശീലകനുമായോ എഡിസണ്‍…