More stories

 • in ,

  ആദിവാസി ഊരുകളിൽ വിദ്യാഭ്യാസ വിപ്ലവം

  തിരുവനന്തപുരം: ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ആരംഭിച്ച സാമൂഹിക പഠന കേന്ദ്രങ്ങൾക്ക് വൻ സ്വീകാര്യത. ജില്ലയിലെ അഞ്ച് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിൽ വിദ്യ അഭ്യസിക്കാനെത്തുന്നത് ഊരുകളിലെ 150 കുട്ടികളാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപ്പാറ, അമ്പൂരി പഞ്ചായത്തിലെ പുരവിമല, പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്. വിതുരയിലെ തലതൂത്തക്കാവ്, പൊടിയക്കാല എന്നിവിടങ്ങളിലാണ് നിലവിൽ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 30 കുട്ടികൾ എന്നതാണ് കണക്ക്. ആദിവാസി ഊരുകളിലെ […] More

 • in ,

  മരിയാപുരം സർക്കാർ ഐ ടി ഐ രാജ്യാന്തര നിലവാരത്തിലേക്ക് 

  മരിയാപുരം ഐ ടി.ഐ. രാജ്യാന്തര നിലവാരത്തിലേക്ക്. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ മൂന്നുനില കെട്ടിട കെട്ടിട സമുച്ചയം, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ഗ്യാരേജ്, ഫർണിച്ചർ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവ നിർമിച്ചു. അത്യാധുനിക ക്ലാസ് മുറികളടക്കം ഒരുക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാംസ്ഥാനത്തുള്ള മരിയാപുരം ഐ.ടി.ഐ.യിൽ സർവെയർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കാർപെന്റർ ട്രേഡുകളിലായി 100 വിദ്യാർഥികളാണുള്ളത്. 60 പേർക്ക് താമസിക്കാവുന്ന മൂന്നുനില ഹോസ്റ്റലുണ്ട്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നു. പുതുതായി പണികഴിപ്പിച്ച […] More

 • in ,

  കലാലയങ്ങൾ കശാപ്പുശാലകളാകവെ

  നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ). പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ […] More

 • in

  യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനെ ഇല്ലാതാക്കി പകരം ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി  രവീന്ദ്രനാഥ്  പറഞ്ഞു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ വളർച്ചയെ തടസ്സപ്പെടുത്തുന്നതും, ഈ രംഗത്ത് കേന്ദ്രസർക്കാരിന് കൂടുതൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്, അദ്ദേഹം പറഞ്ഞു. ഇതിലൂടെ സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം […] More

 • human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram
  in

  ഓട്ടോയിൽ അന്തിയുറങ്ങുന്ന കുടുംബം; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

  തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ അന്തിയുറങ്ങുന്ന അഞ്ചു വയസ്സുകാരി ഉൾപ്പെടെയുള്ള കുടുംബത്തെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ( human rights commission ) നിർദ്ദേശിച്ചു. ജില്ലാ കളക്ടറും സാമൂഹ്യനീതി ജില്ലാ ഓഫീസറും കുടുംബത്തെ ഓട്ടോറിക്ഷയിൽ നിന്നും മാറ്റി പാർപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി മോഹനദാസ് നിർദ്ദേശിച്ചത്. നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ച്ചയ്ക്കകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ വാടക നൽകാതിരുന്ന കുടുംബത്തെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ […] More

 • Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 
  in

  നാളെ മുതല്‍ ഹാഷ് ഫ്യൂച്ചര്‍; ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങും

  കൊച്ചി: വ്യാഴാഴ്ച ആരംഭിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ ( Hash Future ) മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കുപരിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് വിദഗ്ധരുടെ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ മലയാളികൾ ഉൾപ്പെട്ട വിദഗ്ദ്ധരാണ് ഹാഷ് ഫ്യൂച്ചറിനെത്തുന്നത്. ദ്വിദിന ഉച്ചകോടിലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് […] More

 • Governor , gender equality , girls, India, P Sadashivam, Kerala, education, equality, 
  in

  വികസിത ഇന്ത്യക്കായി ലിംഗ സമത്വം ഉറപ്പു വരുത്തണമെന്ന് ഗവർണർ

  തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പുവരുത്തിയാൽ മാത്രമേ ആധുനികവും വികസിതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകൂ എന്ന് ഗവർണർ ( Governor ) ജസ്റ്റിസ് (റിട്ട) പി സദാശിവം അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീക്കും ഭരണഘടനാ തുല്യ അവകാശമാണ് നൽകുന്നതെന്നും അതിനാൽ സമൂഹത്തിൽ ലിംഗ സമത്വം ഉറപ്പു വരുത്താൻ പരിശ്രമിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വിവേചനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സദാശിവം ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സോംഗ് ആൻഡ് […] More

 • Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,
  in , ,

  ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന്

  ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി ( Haj subsidy ) നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനി മുതൽ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്ന പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തിനായി ( education ) ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ( Minority Affairs Minister ) മുഖ്താര്‍ അബ്ബാസ് നഖ്വി ( Mukhtar Abbas Naqvi ) വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. 700 കോടി രൂപയുടെ ഹജ്ജ് സബ്‌സിഡിയുടെ പ്രധാന നേട്ടം എയർ ഇന്ത്യയാണ് കരസ്ഥമാക്കിയിരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. […] More

 • Joseph Pulikkunnel, passed away, Catholic Reformist , critic , residence ,Bharananganam, Thursday,85, relentless critic , reformist of Catholic church , traditions, Joseph,education,St Mary’s High School, Mysore St Philomena's College, Madras Loyola college , Madras Presidency College, writer, editor, teacher, social worker, , professor,Kozhikode Devagiri College,
  in ,

  സ്വതന്ത്രചിന്തകനും സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

  കോട്ടയം: പ്രശസ്ത സ്വതന്ത്രചിന്തകനും കത്തോലിക്കാ സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ ( Joseph Pulikkunnel ) അന്തരിച്ചു. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. എൺപത്തിയഞ്ച് വയസ്സായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോസഫ് പുലിക്കുന്നേല്‍ ക്രൈസ്തവ സഭാ അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന അദ്ദേഹം സഭയുടെ നിയമക്കുരുക്കുകളില്‍പ്പെട്ട ചടങ്ങുകള്‍ക്ക് പലപ്പോഴും കാര്‍മികനായി. […] More

 • UST Global,Food Festival,Charity ,Yummy Aid Kochi Infopark Centre, Organises ,Yummy Aid 2017 , Kochi,Network of Women Ussociates ,NOWU), internal volunteering team,facilitates,development ,executive mentoring, company, woman employees, organized , annual culinary festival,fund ,UST Global Yummy Aid,CSR activities,CSR initiatives ,women , education ,children,  judges , prizes, winners, ,Master Chef,Paniyaram, Orotti & Chicken Curry,Nadan Ruchikootu ,Best Dish,Nadan Ruchikootu,Best Stall,SWAD,Best Charity Partner,
  in ,

  ജീവകാരുണ്യങ്ങൾക്ക് യു.എസ്.ടി ഗ്ലോബലിന്റെ ഭക്ഷ്യമേള

  കൊച്ചി: യു.എസ്.ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വുമൺ അസോസിയേറ്റ്‌സ് (NOWU) വാർഷിക ഭക്ഷ്യമേളയായ യമ്മി എയ്ഡ് (Yummy Aid) 2017 കൊച്ചി ഇൻഫോപാർക്കിൽ സംഘടിപ്പിച്ചു. കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യം വച്ചുകൊണ്ടാണ് യമ്മി എയ്ഡ് വർഷം തോറും സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ യമ്മി എയ്ഡ് 2017-ലൂടെ 80,000 രൂപയോളം സമാഹരിച്ചു. ഈ […] More

 • CET, QIC, Thiruvananthapuram engineering college, quest innovation centre, IT, education, students, deep learning, engineering students, QuEST innovation centre, launched, fifth semester, QuEST Global,
  in

  ക്വസ്റ്റ് ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററിന് തുടക്കമായി

  തിരുവനന്തപുരം: ആഗോള എഞ്ചിനീയറിംഗ് സൊല്യൂഷൻസ് ദാതാക്കളായ ‘ക്വസ്റ്റ് ഗ്ലോബൽ (QuEST Global)  തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ (CET) ക്വസ്റ്റ് ഇന്നോവേഷൻ സെന്ററിന് (QuEST innovation centre) തുടക്കമിട്ടു. ഐ ടി വ്യവസായവും ഐ ടി അധിഷ്ഠിത വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിച്ചു ഒരു സാങ്കേതിക ഇടം കെട്ടിപ്പടുക്കുന്നതിന്റെ തുടക്കമായാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐ ടി, എംബെഡ്ഡ്ഡ് സിസ്റ്റം, ഡീപ് ലേണിങ് തുടങ്ങി മുൻനിര എഞ്ചിനീയറിംഗ് സാങ്കേതിക മേഖലകളിൽ എഞ്ചിനീറിങ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ക്വസ്റ്റ് ഇന്നോവേഷൻ […] More

 • UST Global,Yummy Aid 2017
  in

  യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു

  തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ്‌ വിമണ്‍ അസോസിയേറ്റ്സ് (NoWU) യമ്മി എയ്ഡ് 2017 (Yummy Aid 2017) ഭക്ഷ്യമേള സംഘടിപ്പിച്ചു. മുഴുവന്‍ ജീവനക്കാരെയും തങ്ങളുടെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ് ആര്‍) പരിപാടികളില്‍ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യമിട്ടാണ് യമ്മി എയ്ഡ്‌ വര്‍ഷം തോറും നടത്തി വരുന്നത്. ഈ വര്‍ഷം ഭക്ഷ്യമേളയില്‍ നിന്ന് ഏകദേശം 3 ലക്ഷം രൂപ സമാഹരിച്ചു. […] More

Load More
Congratulations. You've reached the end of the internet.