More stories

 • Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 
  in ,

  കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര

  ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ( Karnataka ) അപ്രതീക്ഷിത സംഭവ പരമ്പര അരങ്ങേറുകയാണ്. സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യ വിജയിച്ചു. വോട്ടെണ്ണലിന്റെ ആകാംക്ഷക്കൊടുവിൽ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിനാൽ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ജെ.ഡി.എസ് നേതാവ് […] More

 • in , ,

  കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

  ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

 • in , ,

  ആറു ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് വിലയിരുത്തൽ

  ന്യൂഡൽഹി: ആഗോള വിപണിയിലെ മാറ്റത്തിനനുസരിച്ച് രാജ്യത്തെ ഇന്ധനവിലയിൽ ( oil price ) ഏർപ്പെടുത്തിയിരുന്ന ദിവസേനയുള്ള വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയെന്ന് സൂചന. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്താത്തത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മെയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജന വികാരം വിരുദ്ധമാകാതിരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ വില വർധിപ്പിക്കരുതെന്ന നിര്‍ദ്ദേശം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അവസാനമായി ഏപ്രില്‍ 24-നാണ് ഇന്ധന വിലയില്‍ […] More

 • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

  Hot Popular

  in

  ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

  ന്യൂഡൽഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് വിരാമമായി. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ( by election ) തീയതി പ്രഖ്യാപിച്ചു. മെയ് 28-ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് 31-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്ന അവസാന ദിവസം മെയ് 10 ആണ്. സൂക്ഷ്മ പരിശോധന മെയ് 11-നും […] More

 • facebook , election commission, CEO, P Rawat, data breach, lok sabha polls, election, voters, India, influence, 
  in , ,

  ഫെയ്സ്ബുക്കുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുന്നു

  ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തിയെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ( Election Commission ) ഫെയ്സ്ബുക്കുമായുള്ള ബന്ധം പുനഃപരിശോധിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച്‌ പുനഃപരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ […] More

 • Zuckerberg , facebook, sorry, data breach storm, cambridge analytica, breach, app, US, election, president, Trump, India, European union, Britain, CEO
  in , ,

  വിവരങ്ങള്‍ ചോര്‍ന്നു; കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ്

  ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവാദ സംഭവത്തിൽ ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ് ( Mark Zuckerberg ) പരസ്യമായി മാപ്പ് പറഞ്ഞു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച്‌ മാപ്പു പറഞ്ഞത്. അഞ്ചു കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് […] More

 • Facebook , Ravi Shankar Prasad, facebook , personal data, FTC, Donald Trump, US president, election, private information , whatsapp , Union Minister , Law and Justice, Electronics and Information Technology ,
  in , ,

  ഫേസ്​ബുക്കിനെതിരെ ഇന്ത്യയും വാട്സ് ആപ് സഹസ്ഥാപകനും രംഗത്ത്

  ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ ( Facebook ) നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. വിദേശ ഏജന്‍സികളെ ഉപയോഗിച്ച്‌ സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. പൗരന്‍മാരെ ശാക്തീകരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നുണ്ടെങ്കിലും ഇവയുടെ ദുരുപയോഗം അംഗീകരിക്കാനാവില്ലെന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്സ് ആപ് […] More

 • in , ,

  പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

  മലപ്പുറം: പി വി അൻവർ ( PV Anwar ) എം എൽ എ യുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ ( collector ) റിപ്പോർട്ട്. പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ […] More

 • Himachal, Rakesh Singha,CPM, won, election, Theog seat, Himachal Pradesh, election results, assembly elections, 

  Hot Popular

  in ,

  ഹിമാചല്‍ നിയമസഭയിൽ 24 വർഷത്തിന് ശേഷം സിപിഎം പ്രതിനിധി

  ഷിംല: ഹിമാചല്‍ പ്രദേശ് (Himachal Pradesh) നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം (CPM) സ്ഥാനാര്‍ത്ഥിയ്ക്ക് ചരിത്ര വിജയം. 24 വർഷങ്ങൾക്ക് ശേഷം ഹിമാചല്‍ നിയമസഭയിലേയ്ക്ക് സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് രാകേഷ് സിംഗ 24,791 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാകേഷ് വര്‍മ്മ 22,808 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ദീപക് റാഹോർ വെറും 9,101 വോട്ടുകളാണ് സ്വന്തമാക്കിയത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോള്‍ തന്നെ രാകേഷ് സിംഗ വ്യക്തമായ ലീഡ് […] More

 • Gujarat,Himachal pradesh,election,results,BJP, Congress,
  in ,

  ഹിമാചലിൽ ബിജെപി; ഗുജറാത്ത് ഫോട്ടോഫിനിഷിലേയ്ക്ക്

  ന്യൂഡൽഹി: ഗുജറാത്തിലും (Gujarat) ഹിമാചൽ പ്രദേശിലും ബിജെപി മുന്നിൽ. ഹിമാചൽ പ്രദേശിൽ (Himachal) 41 സീറ്റിൽ ബിജെപി (BJP) മുന്നിലെത്തി. ഇതോടെ ബിജെപി അധികാരം ഉറപ്പിച്ചു. കോൺഗ്രസ് (Congress) 24 സീറ്റിൽ മുന്നിലെത്തി. ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതൽ തന്നെ ലീ‍ഡ് ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകൾ നേടിയ ബിജെപി മുൻതൂക്കം നേടി. തുടക്കത്തിൽ തന്നെ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറിയതോടെ ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചന ലഭിച്ചിരുന്നു. ഹിമാചൽ […] More

 • in , ,

  കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കുമെന്ന് സൂചന

  ന്യൂഡൽഹി: രാജ്യത്തെങ്ങും വൻ വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം (cattle slaughter ban) പിൻവലിക്കുമെന്ന് റിപ്പോർട്ട്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം കത്തയച്ചതായി സൂചനയുണ്ട്. 2017 മെയ് 23-നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം […] More

 • PV Anwar ,mla,complaint, income tax department, probe, IT evasion, investigation, LDF MLA, PV Anwar mla, complaint, evaded tax, Kottayam unit, Murugesh Narendran, filed, not paying tax, Manjeri, villa project, International school, affidavit, election, annual income, water theme park
  in ,

  നികുതി വെട്ടിപ്പ്: പിവി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ്

  തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇടത് mla പിവി അന്‍വറിനെതിരെ (PV Anwar) ആദായ നികുതി വകുപ്പ് (income tax) അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പിവി അന്‍വർ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ കോട്ടയം യൂണിറ്റിന് അന്വേഷണ ചുമതല നൽകി. ആസ്തിക്ക് അനുസരിച്ചുള്ള നികുതി പിവി അന്‍വർ അടക്കുന്നില്ലെന്നാണ് പരാതി. 2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. എംഎല്‍എയുടെ പേരിൽ […] More

Load More
Congratulations. You've reached the end of the internet.