More stories

 • Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , 
  in , ,

  20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമം; മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി സൂചന

  തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ( Mohanlal Fans Club ) പിളര്‍ന്നതായി സൂചന. അഭിനയ വിസ്മയമായ മോഹന്‍ലാലിന്റെ ആരാധകരുടെ കൂട്ടായ്മയായ ‘ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആന്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് പിളര്‍ന്നതായി റിപ്പോർട്ട്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് AKMFCWA-ൽ നിന്നും പുറത്തു വന്ന ഒരു വിഭാഗം ആരാധകർ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ‘യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ […] More

 • Neerali, new trailer, Mohanlal, birthday, film, facebook, suspense, thriller, song, Nadia, Parvati, 
  in , ,

  സാറൊക്കെ വേറെ ലെവലാ സാറേ..നീരാളിയുടെ കിടിലം ട്രെയിലറുമായി ലാൽ

  അത്യന്തം ആകാംക്ഷയും പ്രതീക്ഷയും കൂട്ടിയിണക്കിക്കൊണ്ട് നീരാളിയുടെ ( Neerali ) കിടിലൻ ട്രെയിലർ. ആക്ഷനും കോമഡിയും സമാസമം ഒത്തുചേർന്ന ട്രെയിലർ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നത് നിസംശയം. തന്റെ 58-മത്തെ ജന്മദിനമായ ഇന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം കാണുവാനായി പ്രേരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ട്രെയിലർ ചിത്രത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറായ ഈ ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. 33 വർഷത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു-ലാൽ കൂട്ടുകെട്ടിൽ […] More

 • Kerala tourism, facebook, raking, award, 2017, likes, tourists, 
  in

  കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

  തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം ( Kerala tourism ) കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആഹ്ളാദകരമായ ഈ നേട്ടത്തിനു പിന്നിൽ. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷ കാലയളവിൽ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും […] More

 • Kalasala Babu,  actor, dead, Pinarayi, facebook, drama, serials, films, Kalamandalam Krishnan Nair, Kalamandalam Kalyanikutty Amma, Kasthooriman, Thuruppugulan, 
  in , ,

  പ്രശസ്ത കലാകാരൻ കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടനും കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും ‘മോഹിനിയാട്ടത്തിന്റെ മാതാവ്’ എന്നറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനുമായ കലാശാല ബാബുവിന്റെ ( Kalasala Babu ) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാശാല ട്രൂപ്പിലൂടെ നാടക രംഗത്ത് അറിയപ്പെട്ട ബാബു സിനിമകളിലും സീരിയലുകളിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച അനുശോചനകുറിപ്പിലൂടെ  വ്യക്തമാക്കി. ഞായറാഴ്ച രാത്രി 12.35-ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു […] More

 • singer Yesudas ,controversy,selfie, national award, Subhash Chandran, Bishop, facebook,
  in , ,

  ഗാനഗന്ധർവ്വൻ യേശുദാസിന്റെ നിലപാടിനെ ചൊല്ലി വിവാദം; അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ രംഗത്ത്

  തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിനെ ( singer Yesudas ) ചുറ്റിപ്പറ്റി ആരംഭിച്ച പുതിയ വിവാദങ്ങൾ കത്തിപ്പടരവെ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തുകയാണ്. ബഹുഭൂരിപക്ഷം കലാകാരന്മാരും ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും ആദ്യം പ്രതിഷേധത്തിന് പിന്തുണ നൽകിയ ശേഷം ഗായകൻ പിന്നീട് നിലപാട് മാറ്റി ചടങ്ങിൽ പങ്കെടുത്തത് വൻ വിവാദമായിരുന്നു. കൂടാതെ ദേശീയ പുരസ്കാര ചടങ്ങ് കഴിഞ്ഞ് പുറത്തേയ്ക്ക് വരുമ്പോള്‍ സെല്‍ഫി എടുത്ത ആരാധകനോട് യേശുദാസ് പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ മറ്റൊരു പുതിയ വിവാദവും […] More

 • WhatsApp ,Co-Founder ,Jan Koum , quits , Zuckerberg, Facebook ,  Internal Battle , User Privacy Koum,  billionaire ,CEO ,Facebook , company , disputes,popular messaging service,personal data ,weaken, encryption, Washington Post 
  in , , ,

  വാട്​സ്​ആപ്പിന്റെ സഹസ്ഥാപകനും തലവനുമായ കോം രാജി വച്ചു; സുക്കർബർഗ് യാത്രാമൊഴി ചൊല്ലി

  വാഷിംഗ്‌ടൺ: വാട്സ്ആപ്പിന്റെ സഹ സ്ഥാപകനും നിലവിൽ അതിന്റെ തലവനുമായ ജാൻ കോം ( Jan Koum ) തന്റെ രാജി വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിന്റെ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പ്രതികരിച്ചു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യുമെന്ന് മാർക്ക് സുക്കർബർഗ് യാത്രാമൊഴി ചൊല്ലി. തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ കോം ചെയ്ത എല്ലാ കാര്യങ്ങളിലും താൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കുമായുള്ള […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 
  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , ,

  കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

  ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

 • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
  in , , ,

  രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

  ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു. ഓരോ ഭാരതീയനും അവളോട് […] More

 • in , ,

  ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

  കൊച്ചി: ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ്‍ ( Samuel Robinson ) ആരോപണങ്ങള്‍ പിന്‍വലിച്ചതിനെ തുടർന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. കേരളത്തിൽ വച്ച് താന്‍ വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ചിത്രത്തിൻറെ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് വേതന സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചതായും സാമുവല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും വീഡിയോയിലൂടെയും അറിയിച്ചു. പ്രശ്നത്തിൽ തന്നെ പിന്തുണച്ച ധനമന്ത്രി […] More

 • Kerala football team, volleyball team, kerala assembly, congrats, chief minister, sports minister, captain, facebook, former captain, Tom Joseph, ignored, team members,
  in , ,

  കേരള ഫുട്ബോള്‍ ടീമിനും വോളിബോള്‍ ടീമിനും നിയമസഭയുടെ അഭിനന്ദനം

  തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിനെ ( Football team ) കേരള നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള ഫുട്ബോള്‍ ടീമിന് പുറമെ ദേശീയ കിരീടം നേടിയ കേരള വോളിബോള്‍ ടീമിനേയും സഭ അഭിനന്ദിച്ചു. കേരള ഫുട്ബോള്‍ ടീമിന് ലഭിക്കുന്ന പരിഗണന കേരള വോളിബോള്‍ ടീമിന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കേരള നിയമസഭ ഇന്ന് ഇരു ടീമുകളെയും അഭിനന്ദിച്ചത്. സന്തോഷ് ട്രോഫി സ്വന്തമാക്കിയെത്തിയ കേരള […] More

 • African actor, Samuel, issue, solved, Sudani from Nigeria, actor, Samuel Abiola Robinson, remuneration, Thomas Issac, producers, facebook post, Kerala, Sudani from Nigeria , Samuel Robinson , thomas issac, leaders , vt balram mla, jinu thomas, saubin, support, opposed, facebook, racial discrimination ,alleges  , Nigerian actor ,Samuel Abiola Robinson , Kerala, producers, film, 
  in , ,

  സുഡാനി ഫ്രം നൈജീരിയ: നടന് പിന്തുണയുമായി നേതാക്കൾ; എതിർപ്പുമായി താരങ്ങൾ

  തിരുവനന്തപുരം: ‘സുഡാനി ഫ്രം നൈജീരിയ’ ( Sudani from Nigeria ) എന്ന ചിത്രത്തിൽ അഭിനയിച്ച ആഫ്രിക്കൻ നടൻ സാമുവൽ അബിയോള റോബിൻസണിന് പിന്തുണയുമായി ധനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. വിവാദത്തിൽ തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച്‌ കൂടി അറിയണമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക് അറിയിച്ചു. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെയെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ […] More

Load More
Congratulations. You've reached the end of the internet.