More stories

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
    in ,

    സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

    കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി ( Suresh Gopi ) എംപിയുടെ അറസ്റ്റ് ( arrest ) ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൂടാതെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വ്യാജരേഖ ചമച്ച്‌ നടൻ വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് […] More

  • Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 
    in , ,

    ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

    കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കാര്‍ വാങ്ങാനായി താന്‍ […] More

  • Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

    Hot Popular

    in ,

    വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

    കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

    Hot Popular

    in ,

    നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

    കൊച്ചി: മലയാളി താരങ്ങളായ അമല പോളിനും (Amala Paul) ഫഹദ് ഫാസിലിനും (Fahad Fazil) പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും (Suresh Gopi) വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താൽ 15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ വാഹനം പുതുച്ചേരിയില്‍ […] More